Month: July 2022
-
EDUCATION
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022 – 23 തിരുത്തലുകള്‍ക്ക് അവസരം
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുളള…
Read More » -
EDUCATION
മാഹി ഗവ. കോളജ് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
മാഹി മഹാത്മ ഗാന്ധി ഗവ. ആർട്സ് കാേളജിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈനിൽ അപേക്ഷകൾ ആഗസ്റ്റ് 12 വരെ സ്വീകരിക്കും. 300 രൂപയാണ് അപേക്ഷാ…
Read More » -
CENTRAL GOVT JOB
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2022
തിരുവനന്തപുരത്തെ വിഴിഞ്ഞം ഇന്റർനാഷണൽ തുറമുഖത്തിലേക്ക് നിലവിൽ ഒഴിവുകൾ ഉള്ള ഫീൽഡ് എൻജിനീയർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള…
Read More » -
CSC
കേരളത്തിൽ സുലഭമായി 500 രൂപയുടെ വ്യാജ നോട്ട്: ഈ വ്യത്യാസങ്ങൾ അറിഞ്ഞു വച്ചില്ലെങ്കിൽ നിങ്ങൾക്കും കിട്ടും പണി. കൈയ്യിലുള്ളത് 500- ന്റെ കള്ളനോട്ടാകാം; എന്തു ചെയ്യണം?
പ്രചരിക്കുന്ന വാർത്ത അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്ക്കുകയാണ്. ബാങ്കുകളില്‍ പണമടയ്ക്കാന്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് പറ്റിയ…
Read More » -
CENTRAL GOVT JOB
ITBP അസിസ്റ്റന്റ് കമാൻഡന്റ് റിക്രൂട്ട്മെന്റ് 2022 ഓൺലൈനായി അപേക്ഷിക്കുക
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക ഐടിബിപി അസിസ്റ്റന്റ് കമാൻഡന്റ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിലെ എസി (ട്രാൻസ്പോർട്ട്) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് 2022, വിജ്ഞാപനവും യോഗ്യതാ വിശദാംശങ്ങളും…
Read More » -
CSC
ആധാർ നമ്പർ കണക്ഷനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുമോ? മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി സേവനവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളെക്കുറിച്ച്മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിലുംതട്ടിപ്പുകളിലും വഞ്ചിതരാകരുതെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് ഫേസ്ബുക്ക് കുറിപ്പ് എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി…
Read More » -
EDUCATION
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിങ്: നാളെ മുതൽ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെസർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ http://lbscentre.kerala.gov.in എന്നവെബ്സൈറ്റ് വഴി ഓൺലൈനായിജൂലൈ…
Read More » -
CSC
ഇനി 5 ജി കാലം; 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും, ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ
ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങൾ ലഭ്യമാക്കാനായി 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, രാജ്യത്തെ പ്രമുഖ…
Read More » -
ARMY
അഗ്നിവീർ റിക്രൂട്ട്മെന്റ് കേരളത്തിലെ സോൺ തിരിച്ചുള്ള ആർമി റാലി ഷെഡ്യൂൾ
ഇന്ത്യൻ ആർമിയുടെ അഗ്നിവീർ മുഖേനയുള്ള റിക്രൂട്ട്മെന്റ് റാലിയുടെ കേരളത്തിൽ നടക്കാൻ പോകുന്ന റാലിയുടെ വിജ്ഞാപനം ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ കാലിക്കറ്റ്, തിരുവനന്തപുരം ആർമി…
Read More » -
CENTRAL GOVT JOB
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2022 ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷിക്കുക
ഡ്രൈവർ ഒഴിവുകൾക്കുള്ള ജിഎസ്ഐ റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനം: ഗവൺമെന്റ് ഓഫ് ഇന്ത്യ, മൈൻസ് മന്ത്രാലയം, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ലഖ്നൗ, ഓർഡിനറി ഗ്രേഡ് ഡ്രൈവർ, ജനറൽ…
Read More »