EDUCATION

മാഹി ഗവ. കോളജ് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മാഹി മഹാത്മ ഗാന്ധി ഗവ. ആർട്സ് കാേളജിൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈനിൽ അപേക്ഷകൾ ആഗസ്റ്റ് 12 വരെ സ്വീകരിക്കും. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 150 രൂപ.

വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in എന്ന കാേളജ് വെബ് സൈറ്റ് സന്ദർശിക്കുക.

Notification : Click Here

Related Articles

Back to top button
error: Content is protected !!
Close