COVID-19

കേരളത്തിലേക്ക് വരാന്‍ തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലേക്ക് പോകാൻ വാഹനമില്ലേ? സി. ടി. എം. എ യാത്രാസൌകര്യം ഒരുക്കുന്നു

തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്ത് നില്‍ക്കുന്ന സ്വന്തം വാഹനമില്ലാത്ത മലയാളികള്‍ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ (സി.ടി.എം.എ) പ്രത്യേക വാഹനസൗകര്യം ഒരുക്കുന്നു.

ഇതിനായി ഒരു യാത്രാ സഹായ സമിതിക്കും സി.ടി.എം.എ രൂപം നല്‍കി. വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവരെ ജില്ലകള്‍ തരംതിരിച്ച് വാഹനങ്ങള്‍ ഏര്‍പ്പാടാക്കാനാണ് സി.ടി.എം.എ ഉദ്ദേശിക്കുന്നത്. സഹായമാവശ്യമുള്ളവര്‍ താഴെ പയുന്ന സി.ടി.എം.എ യാത്രാസഹായ സമിതി അംഗങ്ങളുമായി ബന്ധപ്പെടുക


യാത്രാച്ചെലവ് യാത്ര ചെയ്യുന്നവർ തന്നെ വഹിക്കണം

Helpline Numbers:
Thiruvananthapuram: Soman Kaithakkatt, 9176246552
Kollam: Johnson, 7904598505
Pathanamthitta: C.A Felix, 8248357598
Alappuzha: G Prasheed Kumar, 9841699963
Kottayam: K.R Rajeev, 9940628657
Idukki: K Bipin, 9884004600
Ernakulam: Sojan Joseph, 9884888573
Thrissur: Muraleedharan Nambiar, 9840081132
Palakkad: A.M Biju, 9385215301
Malappuram: Indukaladharan, 9043031212
Kozhikkod/Wayanad: Radhakrishnan, 9840070527

For more details:
Ajith Coimbatore: 9443721221
Raymond, 9841171528
Somaraj, 94454 86546
Shanil Kalarikkal, 95433 85556

| | ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് | |
– സി.ടി.എം.എ യാത്രാസഹായ സമിതി –

ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

https://rtos.nonresidenttamil.org

https://tnepass.tnega.org./#/user/pass

യാത്രാപാസുകൾക്കായി തമിഴ് നാട്ടിൽ ഇ-പോർട്ടൽ നിലവിൽ വന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം ; ആറു പ്രവേശന കവാടങ്ങള്‍ സജ്ജമാക്കി കേരളം:

Related Articles

Back to top button
error: Content is protected !!
Close