CSC
-
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് എഫ്ഒഎസ്സിഒഎസ് പ്ലാറ്റ്ഫോമിലേക്ക് മാറുന്നു
തിരുവന്തപുരം: ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യസംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കൊല്ലം: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം…
Read More » -
റേഷന്‍ കാര്‍ഡുടമകള്‍ നേരിട്ട് ഹാജരാകേണ്ട
✅ചേലോൽ വരണം ❌ചേലോൽ വരേണ്ട ?എന്തായാലും എല്ലാരുംകൂടി വരേണ്ട പേര് കുറവ് ചെയ്യുക, പേര് കൂട്ടിച്ചേര്‍ക്കുക, റേഷന്‍ കട മാറുക, ആധാര്‍ ചേര്‍ക്കുക, റേഷന്‍ കാര്‍ഡ് മറ്റൊരു…
Read More » -
ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന് നിര്‍ബന്ധം
ഭക്ഷ്യസുരക്ഷാ നിയമം 2006 അനുസരിച്ച് എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പായി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന് എന്നിവ നിര്‍ബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.…
Read More » -
വീടിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ വീടില്ലാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു വീടിന് അപേക്ഷ സമര്‍പ്പിക്കാന്‍ 20/02/2021-വരെ അവസരം
ലൈഫ് ഭവന നിർമ്മാണ പദ്ധതി20/02/2021 വരെ അപേക്ഷിക്കാൻ അവസരം അര്‍ഹരായ എല്ലാവര്ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്കരിച്ച ലൈഫ് പദ്ധതി…
Read More » -
ട്രഷറി: പെൻഷൻക്കാർക്ക് മസ്റ്ററിങ്ങിന് ഓൺലൈൻ : സൗകര്യം CSC-ജീവൻ പ്രമാൺ പോലുള്ള വെബ്പോർട്ടലുകൾ മുഖേന മസ്റ്ററിങ് നടത്താവുന്നതാണ്
കോവിഡ് 19 രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മസ്റ്ററിങിനായി പെൻഷൻകാർ ട്രഷറിയിൽ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. നിലവിൽ വാർഷിക…
Read More » -
പ്രധാനമന്ത്രി കിസാൻ: ഓരോ വർഷവും കർഷകർക്ക് 6,000 രൂപ ലഭിക്കുന്നു, അടുത്ത ഗഡു വരുന്ന ഓഗസ്റ്റ് മാസത്തിൽ
നിങ്ങൾ കാർഷിക ജോലികൾ ചെയ്യുകയാണെങ്കിൽ, പ്രധാനമന്ത്രി കിസാൻ സമൻ നിധിയുടെ പേര് നിങ്ങൾ കേട്ടിരിക്കണം, അതായത് പ്രധാനമന്ത്രി കിസാൻ പദ്ധതി. ഈ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ…
Read More » -
സി എസ് സി കളിൽ 20 ലക്ഷം ഡിജിറ്റൽ കേഡറ്റുകൾ ഉടൻ നിയമിക്കുമെന്ന് സിഇഒ ദിനേശ് കുമാർ ത്യാഗി
ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കോമൺ സർവീസ് സെന്റർ (സിഎസ്സി) രാജ്യത്തൊട്ടാകെയുള്ള 4 ലക്ഷം സിഎസ്സികളിലായി 20 ലക്ഷം ഡിജിറ്റൽ കേഡറ്റുകൾ…
Read More » -
വില്ലേജ് ഓഫീസ് സേവനങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെ: ഓഫീസിൽ പോകേണ്ടതില്ല
വില്ലേജ് ഓഫീസ് സേവനങ്ങൾ ഇനിമുതൽ ഓൺലൈനിലും ലഭ്യമാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വില്ലേജ് ഓഫീസുകളിൽ സന്ദർശകർ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് പരമാവധി സേവനങ്ങൾ ഓൺലൈനാക്കുന്നത്. വില്ലേജ്…
Read More » -
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് – നേട്ടങ്ങൾ ഇപ്പോൾ കാർഷികേതര / കാർഷിക അനുബന്ധ മേഖലകളിലേക്കു കൂടി.
കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് Kisan credit card (KCC)…
Read More » -
ബിസിനസ്സ് ആരംഭിക്കാൻ മഹിള ഉദയം നിധി പദ്ധതി വഴി സ്ത്രീകൾക്ക് 10 ലക്ഷം രൂപ വരെ വായ്പ
ഈ ലോക്ക് ഡൗണിനു ശേഷം എന്തെങ്കിലും ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? GOVERNMENT SCHEME Mahila Udyam Nidhi Scheme നിങ്ങൾക്ക് ഒരു കിടിലൻ ഓഫർ ഉണ്ട്. ബാങ്കിൽ…
Read More »