CSC

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എഫ്ഒഎസ്സിഒഎസ് പ്ലാറ്റ്ഫോമിലേക്ക് മാറുന്നു

തിരുവന്തപുരം: ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യസംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

കൊല്ലം: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കുന്നതിന് ഒക്‌ടോബര്‍ 21 ന് ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഇതിനായി പൊതു സേവന കേന്ദ്രങ്ങളുമായോ (CSC) ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടണം. നിലവില്‍ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കൈവശമുള്ള സംരംഭകരുടെ വിവരങ്ങള്‍  FoSCoS എന്ന പുതിയ സംവിധാനത്തിലേക്ക് പോര്‍ട്ട് ചെയ്യും. വിശദ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം.

എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ ഫുഡ് ലൈസന്‍സിങ്ങ് ആന്‍ഡ് രജിസ്ട്രേഷന്‍ സിസ്റ്റം (എഫ്എല്‍ആര്‍എസ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സംവിധാനത്തില്‍ നിന്നും ഫുഡ് സേഫ്റ്റി കംപ്ലയ്ന്‍സ് സിസ്റ്റം (എഫ്ഒഎസ്സിഒഎസ്) എന്ന പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. ഒക്ടോബര്‍ 21 ന് ശേഷം എഫ്എല്‍ആര്‍എസിലൂടെ എഫ്എസ്എസ്എഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 21 മുതല്‍ എഫ്എല്‍ആര്‍എസ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും. പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ എഫ്ഒഎസ്സിഒഎസ് നിലവില്‍ വരുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ പൊതു സേവന കേന്ദ്രങ്ങളുമായോ (CSC)ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുളളൂ.

ഒക്ടോബര്‍ 21നു ശേഷം FLRS പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാവും.   വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടാം.

  • തിരുവനന്തപുരം-0471 2570499
  • കൊല്ലം 04742766950
  • പത്തനംതിട്ട -04734221236
  • ആലപ്പുഴ 0472253123
  • കോട്ടയം -04812564677
  • ഇടുക്കി -04862220066
  • എറണാകുളം- 04842784807
  • തൃശ്ശൂര്‍0487 2424158
  • പാലക്കാട് 04912505081
  • മലപ്പുറം  04832732121
  • കോഴിക്കോട് 04952720744
  • വയനാട് 04935246970
  • കണ്ണൂര്‍-04972 760930,
  • കാസർക്കോട് -04994 256257
This image has an empty alt attribute; its file name is cscsivasakthi.gif

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close