Uncategorized

കേരളത്തിലെ വിവിധ കോളേജുകളിൽ സൈക്കോളജി അപ്രന്റീസ് ഒഴിവുകൾ

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഓഫീസില്‍ നേരിട്ടോ [email protected] ലോ സെപ്തംബര്‍ 17 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍:9388530443

ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഉദുമ പള്ളാരം ജീവനിയില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സപ്തംബര്‍ 15ന് രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ അഭിമുഖം നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം.

ഫോണ്‍: 0467 2952477.

ഇലന്തൂർ: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തരബിരുദമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖസഹിതം 15-ന് 11.30-ന് എത്തണം.

ഫോൺ: 9446437083.

കാസര്‍കോട് എളേരിത്തട്ട് ഇ കെ എന്‍ എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0467-2241345.

കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ നിരക്കില്‍ 2022 മാര്‍ച്ച് വരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സപ്തംബര്‍ 16-ന് രാവിലെ 10-ന് ഓണ്‍ലൈനായി നടക്കും. govtsanskritcollegetpra.edu.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സപ്തംബര്‍ 14-ന് മുമ്പായി [email protected] ഇ-മെയില്‍  ചെയ്യണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9747869015

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-സെന്റർ വെൽബീയിംഗ് കോളേജ് മെന്റൽ ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും.  റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSC) അഭിമുഖത്തിൽ പങ്കെടുക്കാം.  ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.  ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി

16നകം  [email protected] ലേക്ക് അയയ്ക്കണം.

ഫോൺ: 9961124208.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗവ.വിക്ടോറിയ കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും (മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം [email protected] ല്‍ അയക്കണം. അഭിമുഖ തീയതി ഇ-മെയില്‍ മുഖേന പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 0491 2576773.

അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രെന്റിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12 നകം അസ്സല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത കോപ്പി പി.ഡി.എഫായി [email protected] ല്‍ അയക്കണം. അഭിമുഖം സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍:- 9846555427, 6282298962

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8891242417.

പെരിങ്ങോം ഗവ കോളേജില്‍ ഈ അധ്യയന വര്‍ഷം സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സപ്തംബര്‍ 18 ന് രാവിലെ 11 മണിക്ക് മുഖാമുഖത്തിന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04985 295440.

കാസര്‍കോട് എളേരിത്തട്ട് ഇ കെ എന്‍ എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0467-2241345.

നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: എം.എ/എം.എസ്.സി (സൈക്കോളജി). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഓണ്‍ലൈനായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 11 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി [email protected] എന്ന് ഇ-മെയില്‍ വിലാസത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സെപ്തംബര്‍ 15ന് രാവിലെ 9.30 മുതല്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് ഫോണ്‍: 04931 260332.

ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു.  അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 11 ന്  കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്  യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2952477

എളേരിത്തട്ട് ഇ.കെ. എന്‍.എം. ഗവ. കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10 ന് കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ്  യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.

  കൂടുതല്‍ വിവരങ്ങള്‍ക്ക്  0467-2241345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ നിരക്കില്‍ 2022 മാര്‍ച്ച് വരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം. കൂടിക്കാഴ്ച സപ്തംബര്‍ 16-ന് രാവിലെ 10-ന് ഓണ്‍ലൈനായി നടക്കും. govtsanskritcollegetpra.edu.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സപ്തംബര്‍ 14-ന് മുമ്പായി [email protected] ഇ-മെയില്‍  ചെയ്യണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9747869015.

കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം. ജേക്കബ് സ്മാരക ഗവ. കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 17-ന് രാവിലെ 10.30-ന് നടക്കും. ജീവനി കോളേജ് മെന്റൽ അവയർനസ് പരിപാടിയുടെ ഭാഗമായിട്ടാണ് അപ്രന്റിസിനെ നിയോഗിക്കുന്നത്. സെക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം അഭിലഷണീയം.

ഫോൺ – 0485-2252280.

തിരൂർ: തുഞ്ചൻ സ്‌മാരക ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നതിനായി 16-ന് പത്തിന് അഭിമുഖം നടത്തും. സൈക്കോളജിയിൽ ബിരുദാനന്തരബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Tags

Related Articles

Back to top button
error: Content is protected !!
Close