PSC
Trending

Kerala PSC KAS Notification 2019 Out – Apply for the Administrative Jobs

Kerala Public Service Commission (KPSC) will publish the Kerala Administrative Services (KAS) 2019 notification today, on November 1, 2019, at 3 pm suggest reports. This is the first time ever KAS exam in Kerala.

Today’s date happens to be the birth of Kerala and is celebrated as Kerala Piravi. On this special day, the commission is looking forward to announce details of the first ever Kerala IAS exam. As per reports, the time of 3 pm has been informed by Chairman ML Sakeer.

Kerala PSC KAS Notification 2019 – Apply for the Administrative Jobs. Kerala Public Service Commission has released the Kerala Administrative Services Recruitment Notification 2019. Applications are invited online only from qualified candidates for selection to the Kerala Administrative Service. Before applying for the post candidates should register as per One Time Registration through the official website of Kerala Public Service Commission. Candidates who have already registered can apply through their profile.

Name of the BoardKerala Public Service Commission
Post NameKerala Administrative Services
VacancyAnticipated vacancies
Category Number 186,187,188/2019

Kerala PSC KAS Notification :

Department : Kerala Administrative Service
Name of Post : KAS Officer (Junior Time Scale) Trainee STREAM-1, STREAM-2, STREAM-Scale of pay : As per KAS
Number of vacancy : Anticipated vacancies

Age Limit :

STREAM-1
21-32. Candidates who have born in between 02.01.1987 and 01.01.1998 (both dates are included) are eligible to apply for this post. Changes are allowable to the above dates, to the eligible reserved categories for age relaxation.
STREAM – 2
21-40. Candidates who have born in between 02.01.1979 and 01.01.1998 (both dates are included) are eligible to apply for this post. Changes are allowable to the above dates, to the eligible reserved categories for age relaxation.
STREAM – 3
Must not have completed 50 years of age on the 1st January of the year in which this notification is published.

Qualifications

STREAM – 1
Must have obtained a Bachelor Degree including professional course in any subject from a University recognized by a University established by Government of Kerala or UGC or awarded by National Institutes established by the Government of India.

STREAM -2
1. Must have obtained a Bachelor Degree including professional course in any subject from a University recognized by a University established by Government of Kerala or UGC or awarded by National Institutes established by the Government of India.

STREAM -3
1. Must have obtained a Bachelor Degree in any subject including professional course from a University recognized by a University established by Government of Kerala or UGC or awarded by National Institutes established by the Government of India

Kerala PSC KAS Notification 2019 Application Mode :

Candidates should send their application through the official website www.kerala.psc.gov.in after One Time Registration. Candidates already registered should apply after logging in their own profile using their User ID and Password. (User ID should be specially mentioned in all the correspondence with the Commission) after that whenever apply for any post, just click in the apply now in the notification link. No application fee is fixed.

Last date for submission of application:- 04.12.2019, Wednesday upto 12.00 midnight.

Applications should be submitted online only.

KPSC KAS Notification PDF

കേരള PSC

Apply Online

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ആദ്യമായി കേരള PSC അപേക്ഷ ക്ഷണിച്ചു
Category No. :186/2019,187/2019,188/2019

കെ.എ.എസില്‍ എട്ടുവര്‍ഷസേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.പി.എസ്.സി. മാനദണ്ഡങ്ങള്‍ പ്രകാരം ഐ.എ.എസില്‍ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്

കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.എ.എസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കേല്‍) ട്രെയിനീ സ്ട്രീം 1, സ്ട്രീം 2. സ്ട്രീം 3 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍. മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.

ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തില്‍നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും

പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ ഒഴിവുകളുണ്ടാകുമെന്നാണു പ്രതീക്ഷ. റാങ്ക്പട്ടികയ്ക്ക് ഒരുവര്‍ഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനകത്ത് ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കിയാണ് നിയമനം. ഐ.എ.എസിനു സമാനമായി ഒരുമിച്ച് നിയമന ശുപാര്‍ശ അയച്ച് പരിശീലനം നല്‍കുന്നതാണ് രീതി. 18 മാസത്തെ പരിശീലനമാണുള്ളത്.

പരീക്ഷാ ഘടന

200 മാര്‍ക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ.എം.ആര്‍. മാതൃകയിലാണിത്. രണ്ടാംഭാഗത്തില്‍ 50 മാര്‍ക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാര്‍ക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക.

*ഭരണനിര്‍വഹണം കാര്യക്ഷമമാക്കുക ലക്ഷ്യം

സംസ്ഥാന ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയും ഐ.എ.എസിലേക്ക് സമര്‍ഥരായ ചെറുപ്പക്കാരെ നിയോഗിക്കുകയുമാണ് കെ.എ.എസ്. ലക്ഷ്യമിടുന്നത്. ഐ.എ.എസിലേക്കുള്ള സംസ്ഥാന സിവില്‍ സര്‍വീസ് ക്വാട്ട വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കെ.എ.എസില്‍ എട്ടുവര്‍ഷസേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.പി.എസ്.സി. മാനദണ്ഡങ്ങള്‍ പ്രകാരം ഐ.എ.എസില്‍ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.

53 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം

53 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം. ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം വഴി മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അതിനാൽ ഒറ്റത്തവണ രജിസ്ട്രേഷൻ ആണ് ആദ്യം ചെയ്യേണ്ടത്. ശേഷം പ്രൊഫൈൽലിലൂടെ അപേക്ഷ സമർപ്പിക്കാം

  • അനലിസ്റ്റ് ഗ്രേഡ് III 133/2019
  • ഫോർമാൻ (ഇലക്ട്രിക്കൽ) -134/2019
  • ജൂനിയർ ഇൻസ്പെക്ടർ 135/2019
  • ഐ ഗ്രേഡ് ഓവർസിയർ / ഡ്രാഫ്റ്റ്‌സ്മാൻ – 136/2019
  • മാനേജർ ഗ്രേഡ് III – 137/2019
  • റീജിയണൽ ഓഫീസർ -138/2019
  • ഫയർമാൻ (ട്രെയിനി) – 139/2019
  • ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്‌സ്മാൻ 140/2019
  • മേൽനോട്ടക്കാരൻ / ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് III / ട്രേസർ – 141/2019
  • ലൈബ്രേറിയൻ ഗ്രേഡ് IV – 142/2019
  • മീറ്റർ റീഡർ – കേരള വാട്ടർ അതോറിറ്റി -143/2019
  • പബ്ലിക് റിലേഷൻസ് ഓഫീസർ 144/2019
  • ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I – 145/2019
  • ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ) 146/2019
  • സ്റ്റെനോഗ്രാഫർ – 147/2019
  • ഓപ്പറേറ്റർ – 148/2019
  • അസിസ്റ്റന്റ് കംപൈലർ – 149/2019
  • ക്ലർക്ക് – 150/2019
  • ഫിസിയോതെറാപ്പിസ്റ്റ് ആയുർവേദ 151/2019
  • കുക്ക് – ടൂറിസം വകുപ്പ് – 152/2019
  • ഡയറി ഫാം ഇൻസ്ട്രക്ടർ – 153/2019
  • സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II 154/2019
  • രഹസ്യാത്മക അസിസ്റ്റന്റ് ഗ്രേഡ് II – 155/2019
  • ക്ലർക്ക്-ടൈപ്പിസ്റ്റ് 156/2019
  • ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് – 157/2019
  • മാത്തമാറ്റിക്സ് ലക്ചറർ – 158/2019
  • ഉർദു ലെക്ചറർ – 159/2019
  • ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ – 160/2019
  • അസിസ്റ്റന്റ് സർജൻ / കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ – 161/2019
  • അസിസ്റ്റന്റ് മറൈൻ സർവേയർ – നമ്പർ: 162/2019
  • അഗ്രികൾച്ചറൽ ഓഫീസർ – 163/2019
  • മൃതംഗത്തിലെ ലക്ചറർ – 164/2019
  • പ്രീ പ്രൈമറി ടീച്ചർ (ബധിര സ്കൂൾ) – 165/2019
  • സൂപ്പർവൈസർ (ഐസിഡിഎസ്) – സോഷ്യൽ ജസ്റ്റിസ് -166/2019
  • ഗോഡ ഓൺ മാനേജർ – 167/2019
  • യൂണിറ്റ് മാനേജർ – 168/2019 – 169/2019
  • ഫോർമാൻ (വുഡ് വർക്ക്‌ഷോപ്പ്) – 170/2019
  • ലോവർ ഡിവിഷൻ ക്ലർക്ക് – 171/2019
  • ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ Gr.II – 172/2019- 175/2019
  • പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു) – 176/2019
  • ഡ്രൈവർ ഗ്ര. II (എച്ച്ഡി‌വി) (മുൻ സൈനികർക്ക് മാത്രം) 177/2019 -179/2019
  • കുക്ക് – പട്ടികജാതി വികസന വകുപ്പ് – 180/2019 -185/2019

Related Articles

Back to top button
error: Content is protected !!
Close