PSC

വുമൺ പൊലീസ് കോൺസ്റ്റബിൾ, ഡാറ്റ എൻട്രി ഓപറേറ്റർ,സ്റ്റോർ കീപ്പർ തുടങ്ങിയ 63 തസ്തികകളിലേക്ക് പിഎസ്‌സി കാറ്റഗറി നമ്പർ 46/2020 മുതൽ 91/2020 വരെ വിജ്ഞാപനമായി.

കാറ്റഗറി നമ്പർ 46/2020 മുതൽ 91/2020 വരെ 46 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി.

അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ 30.

കാറ്റഗറി നമ്പർ 46/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസ്സിനസ്സ്അഡ്മിനിസ്ട്രേഷൻ

കാറ്റഗറി നമ്പർ 47/2020 മുതൽ 58/2020 വരെ

  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി ആൻഡ് മൈക്രോബയോളജി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ),
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻസർജറി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർടോറൈസേഷൻ,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെറ്റീരിയ മെഡിക്കൽ,

കാറ്റഗറി നമ്പർ 59/2020 കേരള അഡ്‌മിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിൽ അസിസ്‌റ്റന്റ്‌

60/2020 പട്ടിക വർഗവികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപറേറ്റർ

61/2020 മെഡിക്കൽ എഡ്യുക്കേഷനിൽ തിയറ്റർ മെക്കാനിക്

62/2020 കേരള ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രിയൽ ബോർഡിൽ മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ

63/2020 സ്റ്റോർ കീപ്പർ

64/2020 ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്

65/2020 ടൈപ്പിസ്റ്റ്

66/2020 ടൈപ്പിസ്റ്റ് ക്ലർക്ക് (ഡിഎ‐ ഓർത്തോമോഡറേറ്റ്)

67/2020 ലീഗൽ അസിസ്റ്റന്റ്

68/2020, ടൈപ്പിസ്റ്റ് ക്ലർക്ക്

69/2020 ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ‐ മലയാളം മീഡിയം (തസ്തികമാറ്റം മുഖേന)

70/2020 ഓക്സിലറി നേഴ്സ് മിഡ്വൈഫ്

71/2020 കാർപന്റർ/കാർപന്റർ കം പാക്കർ

72/2020 അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം)

73/2020 വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം )

74/2020 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (പട്ടികജാതി/പട്ടികവർഗം)

75/2020 സീമാൻ (പട്ടികവർഗം),

76/2020 അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗം)

77/2020 ലൈൻമാൻ (പട്ടികവർഗം)

78/2020 ലിഫ്റ്റ് ഓപറേറ്റർ (പട്ടികവർഗം)

79/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻസിഎ‐ വിശ്വകർമ)

80/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഒമ്പതാം എൻസിഎ‐ പട്ടികവർഗം)

81/2020 വെറ്ററിനറി സർജൻ (മൂന്നാം എൻസിഎ‐ പട്ടികവർഗം)

82/2020 വെറ്ററിനറി സർജൻ (ഒന്നാം എൻസിഎ. ‐പട്ടികജാതി വിഭാഗ ത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ)

83/2020 ലക്ചറർ ഇൻ വയലിൻ (രണ്ടാം എൻസിഎ.‐മുസ്ലീം)

84/2020 ലക്ചറർ ഇൻ വീണ (രണ്ടാം എൻസിഎ‐ എൽസി/എഐ)

85/2020 ഡിവിഷണൽ അക്കൗണ്ടന്റ് (ഒന്നാം എൻസിഎ‐ ഈഴവ) 86/2020 മുസ്ലിം, 87/2020 ഒബിസി, 88/2020 പട്ടികജാതി)

89/2020 കെയർ ടേക്കർ ഫീമെയിൽ (നാലാം എൻസിഎ ‐പട്ടി കവർഗം)

90/2020 ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി‐ ഒന്നാം എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ),

91/2020 മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻസിഎ‐പട്ടികജാതി)

എന്നീ തസ്‌തികകളിലാണ്‌ വിജ്ഞാപനമായത്‌.

അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ 30.

Related Articles

Back to top button
error: Content is protected !!
Close