Police Job

ബിരുദധാരികള്ക്ക് കേന്ദ്രസേനകളിൽ ഇന്സ്പെക്ടറാകാം; ശമ്പളം 29200 – 112400 രൂപ

സബ് ഇൻസ്പെക്ടർ (എസ്..), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (.എസ്..) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

സി.ആർ.പി.എഫ്., ബി.എസ്.എഫ്., .ടി.ബി.പി., സി..എസ്.എഫ്., എസ്.എസ്.ബി., ഡൽഹി പോലീസ് എന്നിവയിലാണ് എസ്.. ഒഴിവുകളുള്ളത്. സി..എസ്.എഫിൽ .എസ്.. ഒഴിവുകളുമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഡൽഹി പോലീസ് എസ്.. തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർക്ക് എൽ.എം.വി. (കാർ, മോട്ടോർ സൈക്കിൾ) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത:പുരുഷന്മാർക്ക് ഉയരം 170 സെ.മീ., നെഞ്ചളവ് 80-85 സെ.മീ. എസ്.ടി. വിഭാഗക്കാർക്ക് ഉയരം 162.5 സെ.മീ., നെഞ്ചളവ് 77-82 സെ.മീ. സ്ത്രീകൾക്ക് ഉയരം 157 സെ.മീ., എസ്.ടി. വിഭാഗക്കാർക്ക് 154 സെ.മീ.

പ്രായം: 01.01.2020-ന് 20-25 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം

സബ് ഇൻസ്പെക്ടർ (ജിഡി), സിഎപിഎഫ്: 35400 – 112400 രൂപ

സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടിവ്) – ഡൽഹി പോലീസ്: 35400 – 112400 രൂപ

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർസി..എസ്.എഫ്: 29200 – 92300 രൂപ

പരീക്ഷ: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവേർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയുൾപ്പെടുന്നതാണ് പേപ്പർ I. പേപ്പർ II ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ.

Official website is www.ssc.nic.in

Official Notification

Apply Now

അവസാന തീയതി: ഒക്ടോബർ 16

Post NameSub Inspector (CAPF)
No of SSC RecruitmentNot Specified
Pay ScaleAs Per Official Notification
ssc.nic.in QualificationDEGREE
Age Limit20 to 25 years
SSCOnline Job LocationAll India

Related Articles

Back to top button
error: Content is protected !!
Close