Degree JobsKerala Jobs

കുടുംബശ്രീയിൽ മികച്ച ശമ്പളത്തിൽ ജോലി നേടാം – 60,000 രൂപവരെ ശമ്പളം

കുടുംബശ്രീ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് വിവിധ കോഡിനേറ്റർ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കോർഡിനേറ്റർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി 2024 ജനുവരി 24 മുതൽ ഫെബ്രുവരി 05 വരെ അപേക്ഷിക്കാം.

വിശദാംശങ്ങൾ

ബോർഡിൻ്റെ പേര്കുടുംബശ്രീ
ജോലിയുടെ തരംസംസ്ഥാന ഗവ
പോസ്റ്റ്ഫിനാൻസ് മാനേജർ, കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്), കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)
ഒഴിവുകൾ03
ലൊക്കേഷൻകേരളം
അപേക്ഷിക്കേണ്ട വിധംഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി2024 ജനുവരി 24
അവസാന തിയതി2024 ഫെബ്രുവരി 05

ഒഴിവ് വിശദാംശങ്ങൾ

കുടുംബശ്രീ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് 3 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം
ഫിനാൻസ് മാനേജർ01
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്)01
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)01

പ്രായപരിധി

ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.

തസ്തികയുടെ പേര്പ്രായ പരിധി
ഫിനാൻസ് മാനേജർ45 വയസ്സ്
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്)45 വയസ്സ്
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)45 വയസ്സ്

വിദ്യാഭ്യാസ യോഗ്യത

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
ഫിനാൻസ് മാനേജർഎം. കോം ബിരുദം, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, ടാലി
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്)ബിരുദാനന്തര ബിരുദം അഗ്രികൾചർ,അഗ്രി ബൂസിനെസ്സ് ,ഡെവലപ്മെൻറ് സ്റ്റഡീസ് ,MSW / MBA
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)സോഷ്യൽ സയൻസസിൽ ബിരുദാനന്തര ബിരുദം

ശമ്പള വിശദാംശങ്ങൾ

തസ്തികയുടെ പേര്ശമ്പളം
ഫിനാൻസ് മാനേജർRs.40,000/-
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്)Rs.50,000/-
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)Rs.60,000/-

അപേക്ഷാ ഫീസ്

തസ്തികയുടെ പേര്അപേക്ഷ ഫീസ്
ഫിനാൻസ് മാനേജർRs.500/-
കോ-ഓർഡിനേറ്റർ (ഫാം ലൈവ് ലിഹുഡ്)രൂപ 1500/-
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് & കപ്പാസിറ്റി ബിൽഡിംഗ്)രൂപ 2000/-

ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.

അപേക്ഷിക്കേണ്ടവിധം

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഫെബ്രുവരി 5 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cmd.kerala.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Related Articles

Back to top button
error: Content is protected !!
Close