COVID-19TEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-20/05/2021

ഡോക്ടര്‍,  സ്റ്റാഫ് നഴ്‌സ് നിയമനം

പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌കളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡോക്ടറിന് എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത, സ്റ്റാഫ് നഴ്‌സിന് ബി.എസി നഴ്‌സിങ്ങ് / ജി.എന്‍.എം നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയും  നിര്‍ബന്ധമാണ് . കോവിഡ് ബ്രിഗേഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍ 0466 – 2950400

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

  കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട്  കോരുത്തോട് പി.എച്ച്.സി യിൽ  ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും [email protected] എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.

ഗസ്റ്റ് അധ്യാപക അപേക്ഷ ക്ഷണിച്ചു

പത്തനാപുരം കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തേക്ക് കൊമേഴ്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മലയാളം, സംസ്‌കൃതം, ഹിന്ദി, ഡാറ്റാ സയന്‍സ് വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള കൊല്ലം, കോളേജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്‌ട്രേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം മെയ് 28ന് മുന്‍പ്  [email protected]  മെയിലില്‍ അപേക്ഷിക്കണം.

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ പ്രവർത്തിക്കുന്ന കോളേജ് ഓഫ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, ജേർണലിസം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത് വിഷയങ്ങളിൽ 50% കുറയാത്ത മാർക്കും പി ജി, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. http://caskodungallur.ihrd.ac.in/index.php/recruitment എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഈ മാസം 23.

ശുചീകരണ തൊഴിലാളി

കൊല്ലം: സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ ശുചീകരണ ജോലികള്‍ക്കായി കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ ആവശ്യമുണ്ട്. എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, ഫോണ്‍ നമ്പര്‍ സഹിതം സൂപ്രണ്ട്, ഗവ.വിക്‌ടോറിയ ആശുപത്രി, കൊല്ലം വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി മെയ് 22.

ഫോണ്‍- 04742752700.

കൂടുതൽ വിവരങ്ങൾക്ക് 8547005078, 9946959337 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

This image has an empty alt attribute; its file name is cscsivasakthi.gif

നബാർഡ് നബാക്കൺസ് റിക്രൂട്ട്മെന്റ് 2021: ബിരുദധാരികൾക്ക് അവസരം

എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനിക്കായി എൻ‌ടി‌പി‌സി റിക്രൂട്ട്മെന്റ് 2021 | 280 പോസ്റ്റുകൾ

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2021, 1524 ഗ്രൂപ്പ് സി സിവിലിയൻ ഒഴിവുകൾ

DSSSB റിക്രൂട്ട്മെന്റ് 2021: 7236 ടിജിടി, അസിസ്റ്റന്റ് ടീച്ചർ, എൽഡിസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ : 10 ക്ലാസ് പാസ്സ്, 63, 200 / – വരെ ശമ്പളം:

സൈനിക് സ്‌കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2021: ടിജിടി / പിജിടി അധ്യാപക ഒഴിവുകൾ

ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 100+ അക്കൗണ്ടന്റ് ഒഴിവുകൾ/a>

ഐടിഐ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ഡിപ്ലോമ എഞ്ചിനീയർ തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക:

ഗോവ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ് 2021 – ഓൺലൈനിൽ അപേക്ഷിക്കുക | നേരിട്ടുള്ള അഭിമുഖം !!!!

DSSC വെല്ലിംഗ്ടൺ റിക്രൂട്ട്മെന്റ് 2021 – വിവിധ ഒഴിവുകൾക്കായി അപേക്ഷിക്കുക

VECC റിക്രൂട്ട്മെന്റ് 2021, സ്റ്റൈപൻഡിയറി ട്രെയിനിയും മറ്റ് ഒഴിവുകളും

DFCCIL റിക്രൂട്ട്മെന്റ് 2021 – 1074 ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 – 3557 ഓഫീസ് അസിസ്റ്റന്റ്, ഗാർഡനർ, വാച്ച്മാൻ, സാനിറ്ററി വർക്കർ,തുടങ്ങിയ വിവിധ തസ്തികകൾ

B.Com- ന് ശേഷമുള്ള മികച്ച സർക്കാർ ജോലികളുടെ പട്ടിക – നിങ്ങളുടെ ഓപ്ഷനുകൾ പരിശോധിക്കാം

നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് റിക്രൂട്ട്മെന്റ് 2021

FSSAI റിക്രൂട്ട്മെന്റ് 2021: മാനേജർ മറ്റ് പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close