അന്തർ സംസ്ഥാന യാത്ര: വിവരങ്ങൾക്ക് വാർറൂമുമായി ബന്ധപ്പെടാം
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക്
അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്ര വിവരങ്ങൾക്ക്
ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങൾക്ക്
ഗവ: സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമുമായി ബന്ധപ്പെടാം.
ഫോൺ നമ്പർ 0471 2781100, 2781101.
വാട്ട്സ്ആപ്പ് നമ്പർ: 8281312912.
Interstate Travel: Contact the Warroom for information
For further proceedings related to Covid-19 defense activities
For information on guest workers ’interstate travel
For information on entry of Malayalees returning to Kerala from other states
For information on entry of Malayalees returning to Kerala from other states
Phone Number 0471 2781100, 2781101.
WhatsApp Number: 8281312912.