COVID-19

കോവിഡ്-19 സഹായ ധനം:1000 രൂപ തൊഴിലാളികൾക്കും

കോവിഡ് -19 മൂലമുള്ള ലോക്ടൗണിന്റെ ഭാഗമായി കഷ്ടതയനുഭവിക്കുന്ന തൊഴിലാളികൾക്കായി 30.42 കോടി രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.. കേരള തൊഴിലാളി ക്ഷേമനിധിബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ അധികൃതർ തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുക

ലോക്ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം നൽകും. ഇതിനാവശ്യമായ അപേക്ഷ സ്ഥാപന ഉടമടമ വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത് . ഈ സൗകര്യം 24/04/2020 മുതൽ ലഭ്യമാകും.

സമ്പർക്കവിലക്കിനെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ലേബർ വെൽഫെയർ ഫണ്ട് ബോർഡ് തൊഴിലാളികൾക്ക് ധനസഹായവുമായി അധികൃതർ. ചെറുകിട, വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് 1000രൂപവീതം നൽകും.

ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ പേര്, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ബോർഡിന്റെ www.labourwelfarefund.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: 9497774725, 04869222722.

Notification : Click Here

OFFICIAL WEBSITE: Click Here

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

Kerala Labour Welfare Fund Inspector,(Thiruvanathapuram)

  •  T.C. 28/2857(1), Labour Welfare Fund Board,
    Opposite Thoppil line, Kunnumpuram Road,
    Vanchiyoor (po) Thiruvanathapuram- 695035,
     0471- 2570440
     [email protected]

Labour Welfare Fund Inspector,(Kozhikode/Wayanad)

  •  K.M.O Building, 
    Near Civil Station,
    Kozhikode- 673020 
     0495 – 2372480
     [email protected]

Labour Welfare Fund Inspector(Kollam)

  •  Q.M.C. 16/765, 
    Kayalvarath Building,
    Near Taluk Office,
    Kollam 
     0474- 2766340
    [email protected]

Labour Welfare Fund Inspector (Ernakulam)

  •  Luckystar Building, Market Road,
    Near Saritha Theatre, Ernakulam College (po) Kochi- 682035 
     0484- 2362030
     [email protected]

Labour Welfare Fund Inspector(Alappuzha/Pathanamthitta)

  •  T.V.Thomas Memorial Trust Building 1 st Floor Power House Ward, Alappuzha- 7 
     0477- 2242630
     [email protected]

Labour Welfare Fund Inspector(Kottayam)

Labour Welfare Fund Inspector 
Holiday Home For Workers, (Idukki)

Labour Welfare Fund Inspector(Thrissur)

  •  Mars Complex, 
    Poonthol Road Poonthol (po) 
    Thrissur- 4 
     0487 – 2384494
     [email protected]

Labour Welfare Fund Inspector(Palakad/Malappuram)

Labour Welfare Fund Inspector(Kannur/Kasargode)

  •  Asoka Building, 3 rd Floor Thalikavu Road, Kannur-1
     0497 – 2709096
     [email protected]

Holiday Home Kumily, (Idukki)

Related Articles

Back to top button
error: Content is protected !!
Close