TEACHER

ഹോംഗാർഡ് & മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ മാനേജർ കം റസിഡന്റ് ട്യൂട്ടർ, സ്‌പെഷ്യൽ ടീച്ചർ ഒഴിവ്

തൃശ്ശർ ജില്ലയിലേക്ക് നിലവിലുളള ഒഴിവുകളിലേക്ക് ഹോംഗാർഡുകളെ നിയമിക്കുന്നതിനുളള അപേക്ഷ ജൂൺ 16 വരെ സ്വീകരിക്കും.

വിശദവിവരങ്ങൾ തൃശൂർ ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0487 2420183.

വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ മാനേജർ കം റസിഡന്റ് ട്യൂട്ടർ, സ്‌പെഷ്യൽ ടീച്ചർ (മ്യൂസിക്ക്/ഡ്രോയിംഗ്) എന്നീ തസ്തികളിൽ കരാർ നിയമനം നടത്തുന്നു.

താൽപര്യമുളളവർ ഫോൺ നമ്പർ സഹിതമുളള അപേക്ഷ ജൂൺ 22 വൈകീട്ട് അഞ്ച് മണിക്കകം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 0487 2360381.

Related Articles

Back to top button
error: Content is protected !!
Close