10nth Pass Jobs7nth Pass JobsUncategorized

ഗുരുവായൂർ ക്ഷേത്രത്തിൽ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് സോപാനം കാവൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ , വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വരവിശ്വാസിക ളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷ ണിച്ചു . കരാർ നിയമനമായിരിക്കും .

സോപാനം കാവൽ

  • ഒഴിവ് -15
  • നിയമനകാലാവധി ആറുമാസം
  • യോഗ്യത : ഏഴാംക്ലാസ് ജയം
  • പ്രായപരിധി : 30-50 വയസ്സ്
  • ശമ്പളം : 15,000 രൂപ

മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാ രായിരിക്കണം . ( അസി . സർജനിൽ കുറ യാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡി ക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്ക ണം ) . നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം .

വനിതാ സെക്യൂരിറ്റി ഗാർഡ്

  • ഒഴിവ് -12
  • നിയമനകാലാവധി ആറുമാസം .
  • യോഗ്യത : ഏഴാം ക്ലാസ് ജയം .
  • പ്രായപരിധി : 55-60 വയസ്സ് ..
  • ശമ്പളം : 15,000 രൂപ

ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം ( അസി . സർജനിൽ കുറയാത്ത ഗവൺഫിറ്റ്നസ് മെന്റ് ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം ) . നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം . . അപേക്ഷ : 100 രൂപ ഫീസടച്ച് , ദേവസ്വം ഓഫീസിൽനിന്ന് ഒക്ടോബർ 13 വരെ അപേക്ഷാഫോം വാങ്ങാം ( എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയി ക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കി യാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും ) .

വയസ്സ് , യോഗ്യതകൾ , ജാതി , മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടി ഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം .

വിലാസം : അഡ്മിനിസ്ട്രേറ്റർ , ഗുരുവായൂർ ദേവസ്വം , ഗുരുവായൂർ -680101 . അവസാന തീയതി : ഒക്ടോബർ 15 ( 5 pm ) .

വിശദവിവരങ്ങൾ ക്ക് ഫോൺ : 0487-2556335 ,

Related Articles

Back to top button
error: Content is protected !!
Close