Month: July 2020
-
EDUCATION
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ആദ്യതവണപരീക്ഷയെഴുതി ഉന്നത വിജയം നേടിയ ധനസഹായത്തിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » -
TEACHER
ഗസ്റ്റ് ലക്ചര്‍ നിയമനം
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറീങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് , ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍…
Read More » -
CSC
വീടിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ വീടില്ലാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു വീടിന് അപേക്ഷ സമര്‍പ്പിക്കാന്‍ 20/02/2021-വരെ അവസരം
ലൈഫ് ഭവന നിർമ്മാണ പദ്ധതി20/02/2021 വരെ അപേക്ഷിക്കാൻ അവസരം അര്‍ഹരായ എല്ലാവര്ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്കരിച്ച ലൈഫ് പദ്ധതി…
Read More » -
EDUCATION
പ്ലസ് വൺ അഡ്മിഷൻ :ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വിവരങ്ങളെ സംബന്ധിച്ച് സ്പഷ്ടീകരണം
പ്ലസ് വൺ അഡ്മിഷൻ നുമായി ബന്ധപെട്ടു വന്ന സോഫ്റ്റ്വെയർ ഇൽ ചില അപാകത കാണുന്നുണ്ട്. ക്ലബ് സർട്ടിഫിക്കറ്റ് നമ്പറുമായി ബന്ധപ്പെട്ട്. ഇതിൽ പുതിയ തീരുമാനം
Read More » -
EDUCATION
ത്രിവല്‍സര ഹാന്‍ഡ് ലൂം ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം: യോഗ്യത എസ്.എസ്.എല്‍.സി.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി നടത്തിവരുന്ന ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഒരു വിഷയമായി എസ്.എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഉള്ള…
Read More » -
CSC
ട്രഷറി: പെൻഷൻക്കാർക്ക് മസ്റ്ററിങ്ങിന് ഓൺലൈൻ : സൗകര്യം CSC-ജീവൻ പ്രമാൺ പോലുള്ള വെബ്പോർട്ടലുകൾ മുഖേന മസ്റ്ററിങ് നടത്താവുന്നതാണ്
കോവിഡ് 19 രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മസ്റ്ററിങിനായി പെൻഷൻകാർ ട്രഷറിയിൽ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. നിലവിൽ വാർഷിക…
Read More » -
ARMY
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020 – 132-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ഒഴിവുകൾ !!
ഇന്ത്യൻ ആർമി ടിജിസി 132 റിക്രൂട്ട്മെന്റ് 2020: ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിന്റെ (ടിജിസി -132) നിയമനത്തിനായി ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ആർമിയിൽ സ്ഥിരം…
Read More » -
COVID-19
ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം
പാലക്കാട്: കൊടുവായൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്ട്ര്, ജൂനിയര്‍ പബ്ലിക് നഴ്സ്, ലാബ് ടെക്നീഷ്യന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുളളവര്‍…
Read More » -
BANK JOB
SBI Circle Based Officer 2020 : 3850 CBO Vacancies
SBI Recruitment 2020 | Circle Based Officer Posts | Total Vacancies 3850 | Last Date 16.08.2020 | SBI Circle Officer Recruitment Notification SBI Circle…
Read More » -
DEFENCE
ഡിആർഡിഒ ജോലികൾ: ഫെലോഷിപ്പ് സ്ഥാനങ്ങൾക്കായുള്ള പ്രതിരോധ ഗവേഷണ വികസന സംഘടന ഫ്രെഷർമാരെ നിയമിക്കുന്നു
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സൈനിക ഗവേഷണ സ്ഥാപനമാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). ഡിആർഡിഒയുടെ കീഴിലുള്ള ഒരു ലബോറട്ടറിയാണ് ഡിഫൻസ് റിസർച്ച് &…
Read More »