Uncategorized

കേന്ദ്ര /കേരള & സ്വകാര്യ സ്ഥാപനത്തില്‍ജോലി ഒഴിവുകൾ

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിരം ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് ഓപ്പണ്‍ വിഭാഗത്തിലേക്ക്  സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍,  എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രായപരിധി 2020 ഡിസംബര്‍ ഏഴിന് 18-35 – 18-45 ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ബാധകം .
വിദ്യാഭ്യാസ യോഗ്യത : 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ ഡിഗ്രി , 60 ശതമാനം മാര്‍ക്കോട് കൂടി മൂന്ന് വര്‍ഷത്തെ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് /കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമയും,
പ്രവൃത്തി പരിചയം : നിശ്ചിത യോഗ്യത നേടിയതിനു ശേഷം 4- 7 വര്‍ ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.




അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മെക്കാനിക്കല്‍/സിവില്‍ തസ്തികയിലേക്ക്  താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം.

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കെമിസ്ട്രി (പാര്‍ട്ട് ടൈം) തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ മൂന്നിന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില ലഭ്യമാണ് (www.mec.ac.in). 




എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍  ഒഴിവുളള വിവിധ തസ്തികകളില്‍ നിയമനം നടത്താന്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. 

  • ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ്,
  • ജൂനിയര്‍ ടെറിട്ടറി മാനേജര്‍ (യോഗ്യത : എം.ബി.എ),
  • മാനേജ്മെന്റ് ട്രെയിനി (യോഗ്യത : ബിരുദം),
  • ടെലികോളിംഗ് എക്സിക്യൂട്ടീവ്സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. 

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  പ്രായപരിധി 35 വയസ്. 

തൊഴിലവസരം

 മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍

  • ഫാം അസിസ്റ്റന്റ്,
  • ഫീമെയില്‍ ഫുഡ് ക്വാളിറ്റി കണ്‍ട്രോളര്‍ ട്രെയിനി,
  • ഫീമെയില്‍ അക്കൗണ്ട് അസിസ്റ്റന്റ്,
  • മാര്‍ക്കറ്റിങ് മാനേജര്‍,
  • സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി ഫുഡ് ടെക്‌നോളജി, ബി.എസ്.സി അഗ്രിക്കള്‍ച്ചറല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 28നകം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04832 734 737.

ഫോണ്‍: 0495  2370176.  

ട്രസ്റ്റി നിയമനം

 കൊയിലാണ്ടി ബാലുശ്ശേരികോട്ട ചാല ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 14 ന്  വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2374547.  

NEW JOB LINK

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ): പി‌എസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

കേരള പി‌എസ്‌സി: പോലീസ് റിക്രൂട്ട്മെന്റ് 2020 – ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ക്ലർക്ക്, അസിസ്റ്റന്റ്, മറ്റ് തസ്തികകൾക്കായി കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020, 187+ ഒഴിവുകൾ:

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കാനറ ബാങ്ക് റിക്രൂട്ട്മെന്റ് 2020, 220 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് 8500 റിക്രൂട്ട്‌മെന്റ് 2020: സിലബസ്, പരീക്ഷാ രീതി, പരീക്ഷ തിയ്യതി , ശമ്പളം, ഒഴിവുകളുടെ വിശദാംശങ്ങൾ

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള ടെറ്റ് 2020 ഡിസംബർ സെക്ഷൻ വിജ്ഞാപനം പുറത്തിറങ്ങി:കേരള പരീക്ഷ ഭവൻ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്)

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

കേരള പി‌എസ്‌സി:സപ്ലൈക്കോ റിക്രൂട്ട്മെന്റ് 2020 – ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

 

Related Articles

Back to top button
error: Content is protected !!
Close