Uncategorized

കേരള ടൂറിസം ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിൽ വിജ്ഞാപനം

കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 06 വരെ  ഓൺലൈൻ വഴി  അപേക്ഷിക്കാവുന്നതാണ്. നിങ്ങൾ അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടവിധം  തുടങ്ങിയ മുഴുവൻ വിവരങ്ങളും മലയാളത്തിൽ പരിശോധിക്കാവുന്നതാണ്.

വിഭാഗം  : ടൂറിസം വകുപ്പ്, കേരള സർക്കാർ

ജോലി തരം : കേരള സർക്കാർ ജോലി

വിജ്ഞാപന നമ്പർ : 4-230/2021

ആകെ ഒഴിവുകൾ : 93

ജോലിസ്ഥലം : കേരളം  

പോസ്റ്റിന്റെ പേര് : —

അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി : 19/02/2021

അവസാന തീയതി : 06/03/2021

ഔദ്യോഗിക വെബ്സൈറ്റ് : https://www.keralatourism.gov.in/

വിവിധ തസ്തികകളിലായി ആകെ 93 ഒഴിവുകളിലേക്കാണ് കേരള ടൂറിസം വകുപ്പ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ഫുഡ് & ബിവറേജ് സ്റ്റാഫ് : 26

› വെയിറ്റേഴ്സ് : 04

› ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 27

› കിച്ചൺ മേട്ടി : 06

› കുക്ക് : 11

› റിസപ്ഷനിസ്റ്റ് : 11

› അസിസ്റ്റന്റ് കുക്ക് : 07

പ്രായപരിധി

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.  സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

ഫുഡ് & ബിവറേജ് സ്റ്റാഫ്

⬤ പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ

⬤ വെയിറ്റർ/ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ

 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ  പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

⬤ 6 മാസത്തെ പ്രവർത്തിപരിചയം 

കിച്ചൺ മേട്ടി/ അസിസ്റ്റന്റ് കുക്ക് 

⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്

⬤ 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

കുക്ക്

⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

⬤ 2 വർഷത്തെ പ്രവൃത്തിപരിചയം 

റിസപ്ഷനിസ്റ്

⬤ പ്രീ-ഡിഗ്രി/10+2  പാസായിരിക്കണം

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം.

⬤ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം 

തിരഞ്ഞെടുക്കൽ നടപടിക്രമം

പ്രായപരിധി വിശദാംശങ്ങൾ

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.  സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യതകൾ

ഫുഡ് & ബിവറേജ് സ്റ്റാഫ്

⬤ പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ

⬤ വെയിറ്റർ/ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ

 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ  പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

⬤ 6 മാസത്തെ പ്രവർത്തിപരിചയം 

കിച്ചൺ മേട്ടി/ അസിസ്റ്റന്റ് കുക്ക് 

⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്

⬤ 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

കുക്ക്

⬤ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

⬤ 2 വർഷത്തെ പ്രവൃത്തിപരിചയം 

റിസപ്ഷനിസ്റ്

⬤ പ്രീ-ഡിഗ്രി/10+2  പാസായിരിക്കണം

⬤ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം.

⬤ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം 

തിരഞ്ഞെടുക്കൽ നടപടിക്രമം

• ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

• ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും.

അപേക്ഷിക്കേണ്ടവിധം?

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 06 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

⬤ അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പു വരുത്തേണ്ടതാണ്.

⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക

This image has an empty alt attribute; its file name is cscsivasakthi.gif

മിൽമ റിക്രൂട്ട്മെന്റ് 2021 – 99 ജൂനിയർ അസിസ്റ്റന്റും മറ്റ് ഒഴിവുകളും

റിസർവ് ബാങ്ക് റിക്രൂട്ട്മെന്റ് 2021: 841 ഓഫീസ് അറ്റൻഡന്റിനായി ഓൺലൈനായി അപേക്ഷിക്കുക

DRDO PXE അപ്രന്റിസ് റിക്രൂട്ട്മെന്റ് 2021: ടെക്നീഷ്യൻ ഒഴിവുകൾ/

DSHM റിക്രൂട്ട്മെന്റ് 2021: മെഡിക്കൽ ഓഫീസർ, ഡെന്റൽ സർജൻ, കൗൺസിലർ, മറ്റ് തസ്തികകൾക്കുള്ള അറിയിപ്പ്

സിഎംഡി കേരള കെടിഡബ്ല്യുബി വിജ്ഞാപനം 2021 – ഓൺലൈനിൽ അപേക്ഷിക്കുക/

NAPS KSEB റിക്രൂട്ട്മെന്റ്: 2021 -ഓൺലൈനിൽ അപേക്ഷിക്കുക

ഇന്ത്യൻ നേവി ട്രേഡ്സ്മാൻ മേറ്റ് റിക്രൂട്ട്മെന്റ് 2021: 1159 ട്രേഡ്സ്മാൻ ഒഴിവുകൾ

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കരിയർ 2021

2000 എച്ച്സി / ജിഡി, കോൺസ്റ്റബിൾ / ജിഡി, എസ്ഐ / Exe, എഎസ്ഐ / Exe തസ്തികകളിൽ സിഐഎസ്എഫ് റിക്രൂട്ട്മെന്റ് 2021

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ടാറ്റ എൻട്രി / കാഷ്യർ തസ്തികയിൽ 150+ഒഴിവുകൾ

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

Related Articles

Back to top button
error: Content is protected !!
Close