Uncategorized

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി(KAU) സ്‌കിൽഡ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പൈനാപ്പിൾ ഗവേഷണകേന്ദ്രം, വാഴക്കുളം സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക  നിയമനം നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർത്ഥികൾ 2022 മെയ് 30 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.

ജോലിയുടെ വിശദാംശങ്ങൾ

  • സ്ഥാപനം : പൈനാപ്പിൾ റിസർച്ച് സ്റ്റേഷൻ, വാഴക്കുളം
  • ജോലി തരം : കേരള സർക്കാർ
  • വിജ്ഞാപനം നമ്പർ: PRS/E53/22
  • ആകെ ഒഴിവുകൾ : 01
  • ജോലിസ്ഥലം : വാഴക്കുളം
  • പോസ്റ്റിന്റെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2022 മെയ് 13
  • ഇന്റർവ്യൂ തീയതി: 2022 മെയ് 30
  • ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

ഒഴിവ് വിശദാംശങ്ങൾ

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ ആകെ ഒരു ഒഴിവാണ് ഉള്ളത്.

  • സ്‌കിൽഡ് അസിസ്റ്റന്റ്: 01

പ്രായപരിധി വിശദാംശങ്ങൾ

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യതകൾ

ബി.എസ്.സി അഗ്രികൾച്ചർ യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

ശമ്പള വിശദാംശങ്ങൾ

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 675 രൂപ വീതം ലഭിക്കുന്നതാണ്

അപേക്ഷിക്കേണ്ടവിധം?

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

Kerala Agricultural University, Pineapple Research Station, Vazhakulam, Muvattupuzha, Kerala – 686 670

  • യോഗ്യരായ ഉദ്യോഗാർഥികൾ 2022 മെയ് 30 ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
  • ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
  • കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്
  • 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

അറിയിപ്പ്

ഡൗൺലോഡ്

ഇപ്പോൾ പ്രയോഗിക്കുക

ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റ്

ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക

ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button
error: Content is protected !!
Close