Uncategorized

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തിക നിയമനം

കോട്ടയം

കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കോരുത്തോട് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

ഗവണ്‍മെന്‍റ് അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് വിജയിച്ചവരെയാണ് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

പ്രായപരിധി-40. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയുടെ പ്രായപരിധി 55 ആണ്. 

ജൂലൈ 13നകം അപേക്ഷ നല്‍കണം.

Related Articles

Back to top button
error: Content is protected !!
Close