Uncategorized

അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍  30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സ്ഥലങ്ങളുടെ പേരുകള്‍ :  

  • നൂറാംതോട് (കോടഞ്ചേരി പഞ്ചായത്ത് ),  
  • കണ്ണോത്ത് (കോടഞ്ചേരി  പഞ്ചായത്ത്),
  • നീലേശ്വരം ( മുക്കം മുനിസിപ്പാലിറ്റി ),
  •  മേത്തോട്ടുതാഴം ( കോഴിക്കോട് കോര്‍പറേഷന്‍),  
  • കല്ലുനിര ( വളയം പഞ്ചായത്ത് ),  
  • കൊട്ടാരമുക്ക് (പനങ്ങാട് പഞ്ചായത്ത് ),
  •  തോടന്നൂര്‍ (തിരുവള്ളൂര്‍ പഞ്ചായത്ത് ),  
  • വള്ള്യാട് (  തിരുവള്ളൂര്‍ പഞ്ചായത്ത് ),  
  • നടുപൊയില്‍ ( കുറ്റ്യാടി  പഞ്ചായത്ത് ).


മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.  പ്രീഡിഗ്രി/ പ്ലസ് ടു/തത്തുല്യ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം മുന്‍ഗണന.  

താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത- ഷെഡ്യുല്‍ഡ് ബ്രാഞ്ചുകളില്‍ നിന്നെടുത്ത 750  രൂപയുടെ ഡിഡി സഹിതം http://aesreg.kemetric.com/  വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം.

  • ഒരാള്‍ക്ക് പരമാവധി മൂന്ന് ലൊക്കേഷനിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
  •  അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
  • ഡി.ഡി നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം.
  • അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ ഡിസംബര്‍ നാലിനകം ലഭിക്കുന്ന രീതിയില്‍ അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തില്‍ തപാലില്‍ അയക്കണം.
  •  വിശദ വിവരങ്ങള്‍ക്ക്  www.akshaya.kerala.gov.in,  0495-2304775

NEW JOB LINK

This image has an empty alt attribute; its file name is cscsivasakthi.gif

ഇന്ത്യൻ ആർമി ബി.എസ്സി നഴ്സിംഗ് 2021 അപേക്ഷാ ഫോം, പരീക്ഷ തിയ്യതി , സിലബസ്, യോഗ്യത

കാനറ ബാങ്ക് റിക്രൂട്ട്മെന്റ് 2020, 220 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് 8500 റിക്രൂട്ട്‌മെന്റ് 2020: സിലബസ്, പരീക്ഷാ രീതി, പരീക്ഷ തിയ്യതി , ശമ്പളം, ഒഴിവുകളുടെ വിശദാംശങ്ങൾ

കേരള ടെറ്റ് 2020 ഡിസംബർ സെക്ഷൻ വിജ്ഞാപനം പുറത്തിറങ്ങി:കേരള പരീക്ഷ ഭവൻ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്)

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള പി‌എസ്‌സി:സപ്ലൈക്കോ റിക്രൂട്ട്മെന്റ് 2020 – ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) ഒഴിവുകൾ

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി: പോലീസ് റിക്രൂട്ട്മെന്റ് 2020 – ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ

കെസിസിപിഎൽ റിക്രൂട്ട്മെന്റ് 2020 – ഓൺലൈനിൽ അപേക്ഷിക്കുക

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി പ്യൂൺ റിക്രൂട്ട്‌മെന്റ് 2020 : ഓൺലൈനിൽ അപേക്ഷിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Related Articles

Back to top button
error: Content is protected !!
Close