PSC

പി.എസ്.സി കണ്‍ഫര്‍മേഷന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

01/02/2021 നടക്കുന്ന എസ്.എസ്.എൽ.സി യോഗ്യതയായുള്ള പൊതുപരീക്ഷകൾക്ക് ഇപ്പോൾ കൺഫർമേഷൻ നൽകാം.

എൽ.ഡി.സി, ഓഫീസ് അറ്റൻഡന്റ്, എൽ.ഡി ടെെപ്പിസ്റ്റ്, എൽ.ജി.എസ് തുടങ്ങി 150-ൽപ്പരം തസ്തികകളിലേക്കാണ് പി.എസ്.സി പൊതുപരീക്ഷ നടത്തുന്നത്.

?ഡിസംബർ 12 വരെയാണ് കൺഫർമേഷൻ നൽകാൻ അവസരം.

?പ്യൂൺ (സ്റ്റീൽ ഇൻഡസ്ട്രീസ്) തസ്തികയിലേക്ക് ഡിസംബർ നാലു മുതൽ 23 കൺഫർമേഷൻ നൽകാം.

❌നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും.

?PSC പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വേണം കൺഫർമേഷൻ നൽകാൻ.

✅ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ വെവ്വേറെ കൺഫർമേഷൻ നൽകണം.

?പരീക്ഷയെഴുതുന്ന ജില്ല, താലൂക്ക്, ചോദ്യപേപ്പറിന്റെ ഭാഷ എന്നിവ പൂരിപ്പിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇ-മെയിലിലേക്കോ വരുന്ന ഒ.ടി.പിയും നൽകി വേണം കൺഫർമേഷൻ സബ്മിറ്റ് ചെയ്യാൻ.
?പരീക്ഷ എഴുതുന്നതിനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷൻ അഡ്രസ്സിലെ ജില്ല തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

?നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ/ഇ-മെയിൽ ഐ.ഡിയാണ് പ്രൊഫലിൽ നൽകിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൺഫർമേഷൻ നൽകുക. എങ്കിൽ മാത്രമേ ആ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നൽകാൻ സാധിക്കൂ.

കൺഫർമേഷൻ തീയതി അവസാനിച്ചതിന് ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കും.

കൺഫർമേഷൻ നൽകിയവർക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

?പത്താം ക്ലാസ്സ് തലത്തിലുള്ളപരീക്ഷയിൽ ആകെ 100 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റാകും പരീക്ഷ.

NEW JOB LINK

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ): പി‌എസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

കേരള പി‌എസ്‌സി: പോലീസ് റിക്രൂട്ട്മെന്റ് 2020 – ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ക്ലർക്ക്, അസിസ്റ്റന്റ്, മറ്റ് തസ്തികകൾക്കായി കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020, 187+ ഒഴിവുകൾ:

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കാനറ ബാങ്ക് റിക്രൂട്ട്മെന്റ് 2020, 220 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് 8500 റിക്രൂട്ട്‌മെന്റ് 2020: സിലബസ്, പരീക്ഷാ രീതി, പരീക്ഷ തിയ്യതി , ശമ്പളം, ഒഴിവുകളുടെ വിശദാംശങ്ങൾ

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള ടെറ്റ് 2020 ഡിസംബർ സെക്ഷൻ വിജ്ഞാപനം പുറത്തിറങ്ങി:കേരള പരീക്ഷ ഭവൻ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്)

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

കേരള പി‌എസ്‌സി:സപ്ലൈക്കോ റിക്രൂട്ട്മെന്റ് 2020 – ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

Related Articles

Back to top button
error: Content is protected !!
Close