GULF JOBNURSE JOB

യുഎഇയിൽ നഴ്സുമാർക്ക് അവസരം

ദുബായ് ∙ യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

യോഗ്യത: ബിഎസ്‌സി നഴ്സിങ്.

ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐസിയു, പോസ്റ്റ്മോർട്ടം, എൻഐസിയു, മെഡിക്കൽ സർജിക്കൽ, തിയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ശമ്പളം: ഏകദേശം 1.3 മുതൽ 1.5 ലക്ഷം രൂപ വരെ.
അപേക്ഷ www.norkaroots.org യിൽ ഓഗസ്റ്റ് എട്ടിനകം സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800425 3939

(ഇന്ത്യയിൽ നിന്ന്) 00918802012345

(വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം) ലഭിക്കും.

Tags

Related Articles

Back to top button
error: Content is protected !!
Close