NURSE JOB

ഒമാൻ & യു.എ.ഇയിൽ നഴ്‌സ് നിയമനം

ഒമാൻ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു.

മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected]  എന്ന മെയിലിലേക്ക് 30 നകം അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in  സന്ദർശിക്കുക.

ഫോൺ: 0471-2329440/41/42/43.

യു.എ.ഇ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു.

മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള  HAAD/DOH/DHA/MOH   പാസ്സായ ഉദ്യോഗാർഥികൾ ബയോഡാറ്റ  [email protected] എന്ന മെയിലിലേക്ക് 30നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in   സന്ദർശിക്കുക.

ഫോൺ: 0471-2329440/41/42/43.

Related Articles

Back to top button
error: Content is protected !!
Close