KERALA JOBPSC
Trending

പിഎസ്‌സി വിജ്ഞാപനം: ഉടൻ 61 തസ്തികകളിൽ

?നാഷനൽ സേവിങ്സ് സർവീസിൽ

അസിസ്റ്റന്റ് ഡയറക്ടർ,

?ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ

റിസർച്ച് ഓഫിസർ

? മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ

അസി. പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി

? ചലച്ചിത്ര വികസന കോർപറേഷനിൽ

മെയിന്റനൻസ് എൻജിനീയർ (ഇലക്ട്രോണിക്സ്)

?സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ

ജൂനിയർ ക്ലാർക്ക്

?ആരോഗ്യ വകുപ്പിൽ

1.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

2.ട്രീറ്റ്മെന്റ് ഓർഗനൈസർ

?പോലീസ് ഫിംഗർപ്രിന്റ് ബ്യൂറോയിൽ

ഫിംഗർ പ്രിന്റ് സെർചർ

?സിവിൽ സപ്ലൈസ് കോർപറേഷനിൽ

ജൂനിയർ മാനേജർ

?ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

?സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ

പ്യൂൺ

?കെടിഡിസിയിൽ

സ്റ്റെനോഗ്രഫർ

?മിനറൽസ് ആൻഡ് മെറ്റൽസിൽ

ജൂനിയർ റിസപ്ഷനിസ്റ്റ്

?മുനിസിപ്പൽ കോമൺ സർവീസിൽ

ഡ്രൈവർ ഗ്രേഡ്– 2 (എച്ച്ഡിവി)

?മലബാർ സിമന്റ്സിൽ

അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ

?ട്രാക്കോ കേബിൾ കമ്പനിയിൽ

1.ഫാർമസിസ്റ്റ് കം ഡ്രസർ ഗ്രേഡ്– 3

  1. ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ്– 3

തുടങ്ങി 61 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും

26 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്.

?ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് എന്നീ 2 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്.

ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്.

വിദ്യാഭ്യാസ വകുപ്പിൽ 102 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്),

ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ്– 2,

എക്സൈസ് വകുപ്പിൽ ഡ്രൈവർ തുടങ്ങി 32 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.

അസാധാരണ ഗസറ്റ് തീയതി 30–10–2020.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2 രാത്രി 12 വരെ.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close