KERALA JOB

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി: സൂപ്പര്‍ വൈസര്‍ ഒഴിവുകൾ

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി ലിമിറ്റഡ് കമ്പനിയിലേക്ക് ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ജില്ലകളിലായി നിരവധി ഒഴിവുകൾ

യോഗ്യത:

  • പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ്.

ഒഴിവുകളുടെ എണ്ണം:

  1. തിരുവനന്തപുരം : 02
  2. കോട്ടയം : 04
  3. എറണാകുളം : 03
  4. തൃശ്ശൂർ : 05
  5. പാലക്കാട് : 03
  6. കാലിക്കറ്റ് : 05

ഉയര്‍ന്ന പ്രായപരിധി:

  • 30 വയസ്സ്.

ശമ്പളം:

  • പ്രതിമാസം 15000 രൂപയും ഏകീകൃത ശമ്പളവും 5000 യാത്രാ അലവൻസ്.

അപേക്ഷിക്കേണ്ട വിധം 

  • ഫോട്ടോ, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്നവ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം.
  • അപേക്ഷകള്‍ നിങ്ങൾ തിരഞ്ഞെടുത്ത ജില്ലയിലേക്ക് (ചുവടെ സൂചിപ്പിച്ച വിലാസം) നവംബര്‍ 4ന് മുമ്പ് അയക്കുക . അപേക്ഷ ഫോമുകള്‍ keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
  •  നിങ്ങൾ തിരഞ്ഞെടുത്ത ജില്ലയിലേക്ക് അയക്കണം (ചുവടെ സൂചിപ്പിച്ച വിലാസം)

1 തിരുവനന്തപുരം:കുടുംബഭശ്രീ ജില്ലാ മിഷൻ, ജില്ല പഞ്ചായത്ത് കെട്ടിടം, രണ്ടാം നില, പട്ടം കൊട്ടാരം പി‌ഒ, തിരുവനന്തപുരം -695004ബന്ധപ്പെടേണ്ട നമ്പർ: 04712447552


2 കോട്ടയം:കുടുമ്പശ്രീ ജില്ലാ മിഷൻ, ഇസ്റ്റ് ഫ്ലോർ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ,
കോട്ടയം- 686002ബന്ധപ്പെടേണ്ട നമ്പർ: 0481 2302049

3 എറണാകുളം:കുട്ടുംബശ്രീ ജില്ലാ മിഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കക്കനാട്, എറണാകുളം -682030ബന്ധപ്പെടേണ്ടനമ്പർ: 0484 2424038

4 തൃശൂർ:കുടുമ്പശ്രീ ജില്ലാ മിഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, തൃശൂർ 680003 ബന്ധപ്പെടേണ്ട നമ്പർ: 0487236251

5 പാലക്കാട്:കുടുംബുംബശ്രീ ജില്ലാ മിഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, പാലക്കാട് -678001 ബന്ധപ്പെടേണ്ട നമ്പർ: 04912505627

6 കാലിക്കറ്റ്:കുടുംബഭശ്രീ ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ പി‌ഒ, കോഴിക്കോട് -673020 ബന്ധപ്പെടേണ്ട നമ്പർ: 04952373678

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close