PSC

കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷാ തീയതി നീട്ടി ഇപ്പോൾ അപേക്ഷിക്കുക

കേരള പി എസ് സി യുടെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് തീയതി നീട്ടി. മെയ് 18 ന് അവസാനിച്ച വിജ്ഞാപനങ്ങൾ യുടെ അപേക്ഷാ തീയതി ആണ് 2022 മെയ് 25  തീയതി വരെ നീട്ടിയിരിക്കുന്നത്. ഇനിയും അപേക്ഷ നൽകാത്തവർക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം ചുവടെ പ്രധാനപ്പെട്ട ജോലി ഒഴിവുകൾ കൊടുത്തിരിക്കുന്നു അതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഓൺലൈനായി സ്വന്തമായി അപേക്ഷ നൽകാൻ സാധിക്കും

കേരള ഖാദി ബോർഡിൽ LD ക്ലാർക്ക് 

  • യോഗ്യത: പത്താം ക്ലാസ്സ്
  • ശമ്പളം ₹43,000 രൂപ വരെ

Apply Now

കേരള മത്സ്യഫെഡിൽ അവസരം | സ്ഥിര നിയമനം ഫാം വർക്കർ ഒഴിവുകൾ

  • യോഗ്യത : എട്ടാം ക്ലാസ്
  • ശമ്പളം ₹35,700 രൂപ വരെ

Apply Now

കേരള പോലീസിൽ അവസരം(IRB)

  • യോഗ്യത : SSLC
  • ശമ്പളം ₹31100 രൂപ

കേരള വനം വകുപ്പിൽ ജോലി നേടാം | ഫോറെസ്റ്റ് ഡ്രൈവർ ആവാം

  • യോഗ്യത: 10th, Driving Licence
  • ശമ്പളം ₹43,600 രൂപ വരെ

Apply Now

കേരള സർക്കാരിൻറെ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ LGS സ്പെഷ്യൽ നിയമനം

  • യോഗ്യത : ഏഴാം ക്ലാസ്
  • സാലറി : 23000+

KMML ലിൽ ജൂനിയർ ടൈം കീപ്പർ പോസ്റ്റിൽ അപേക്ഷ നൽകാം

  • യോഗ്യത :ഡിഗ്രി, പ്രവർത്തിപരിചയം
  • സാലറി :19000 മുതൽ

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

അപേക്ഷിക്കേണ്ടവിധം

  • കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
  • കേരള പബ്ലിക് സർവീസ് കമ്മീഷന് ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിക്കുക.
  • ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുക
  • കേരള പി‌എസ്‌സി ഔ ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം. .
  • രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഒരു തസ്തികയിലേക്ക് അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റുകളുടെ അപേക്ഷിക്കുക അപ്ലൈ നൗ ക്ലിക്കുചെയ്യണം.
  • ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ / ഒ‌എം‌ആർ / ഓൺലൈൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ, അപേക്ഷകർ അവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുന്നതിനുള്ള കൺഫോർമേഷൻ സമർപ്പിക്കണം .
  • അത്തരം സ്ഥാനാർത്ഥികൾക്ക് മാത്രമേ ടെസ്റ്റ് തീയതി വരെയുള്ള അവസാന 15 ദിവസങ്ങളിൽ പ്രവേശന ടിക്കറ്റുകൾ സൃഷ്ടിക്കാനും ഡൗൺലോഡ് ചെയ്യാനുംസാധിക്കൂ

Related Articles

Back to top button
error: Content is protected !!
Close