Uncategorized

കെയർടേക്കർ ഒഴിവുകൾ : അപേക്ഷ ക്ഷണിക്കുന്നു

തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സർക്കാർ സ്ഥാപനത്തിലേക്ക് മെയിൽ കെയർടേക്കർ ഒഴിവുകളിൽ നിയമനം നടത്തുന്നു.ജനറൽ, ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം.  താൽപര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി,  ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

ഒഴിവുകളുടെ വിവരങ്ങൾ

ആകെ രണ്ട് ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറൽ, ഈഴവ വിഭാഗക്കാർക്ക് മാത്രമാണ് അവസരം.

പ്രായപരിധി

18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

› പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

› ഓർഫനേജ് കൺട്രോൾ ബോർഡിന്റെയോ ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ/ അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ കെയർ ഗിവർ അല്ലെങ്കിൽ കെയർടേക്കർ പോസ്റ്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

› മികച്ച ശാരീരിക ക്ഷമത

അപേക്ഷ സമർപ്പിക്കേണ്ട വിധം

› യോഗ്യരായ വ്യക്തികൾ ഏറ്റവും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

› 2021 ജനുവരി 14 ന് മുൻപ് അപേക്ഷിക്കുക.

› ജനറൽ, ഇഴവ വിഭാഗക്കാർക്ക് മാത്രമാണ് അവസരം

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close