PSC
Trending

വുമൺ പൊലീസ് കോൺസ്റ്റബിൾ, ഡാറ്റ എൻട്രി ഓപറേറ്റർ,സ്റ്റോർ കീപ്പർ തുടങ്ങിയ 63 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനമിറക്കും

പിഎസ്‌സി 63 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്സി തീരുമാനിച്ചു.

സംസ്ഥാനതലം (ജനറൽ) തസ്തികകൾ

  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി ആൻഡ് മൈക്രോബയോളജി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ),
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻസർജറി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർടോറൈസേഷൻ,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി,
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെറ്റീരിയ മെഡിക്ക അസിസ്റ്റന്റ്,
  • ഡാറ്റ എൻട്രി ഓപറേറ്റർ,
  • തിയറ്റർ മെക്കാനിക്,
  • മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ,
  • സ്റ്റോർ കീപ്പർ,
  • ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്,
  • ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലർക്ക് (ഡിഎ‐ ഓർത്തോമോഡറേറ്റ്),
  • ലീഗൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലർക്ക്.
  • അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ,
  • ഡെപ്യൂട്ടി മാനേജർ (ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും),
  • ടൈപ്പിസ്റ്റ് ഗ്രേഡ് 2 (ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്ററിയും)
  • കെമിസ്റ്റ് (ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും).

സംസ്ഥാനതലം സ്പെഷ്യല്‍ റിക്രൂട്ട്മെന്റായി

  • അസിസ്റ്റന്റ് പ്രൊഫസര്‍ (മെറ്റീരിയ മെഡിക്ക) (പട്ടികവര്‍ഗം),
  • വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (പട്ടികവര്‍ഗം)
  • ജില്ലാതലം സ്പെഷ്യല്‍ റിക്രൂട്ട്മെന്റായി ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (പട്ടികജാതി/പട്ടികവര്‍ഗം),
  • സീമാന്‍ (പട്ടികവര്‍ഗം),
  • അറ്റന്‍ഡര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം),
  • ലിഫ്റ്റ് ഓപറേറ്റര്‍ (പട്ടികവര്‍ഗം),
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ (പട്ടികവര്‍ഗം),
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (പട്ടികവര്‍ഗം),
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സിവില്‍ എന്‍ജിനിയറിങ് (പട്ടികവര്‍ഗം),
  • എംപ്ലോയ്മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗം),
  • സെക്ഷന്‍ ഓഫീസര്‍ (പട്ടികവര്‍ഗം),
  • ലക്ചറര്‍ ഇന്‍ കൊമേഴ്സ് (പട്ടികവര്‍ഗം),
  • അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവര്‍ഗം),
  • ഓവര്‍സിയര്‍ ഗ്രേഡ്(സിവില്‍)(പട്ടികവര്‍ഗം).

സംസ്ഥാനതലം എൻസിഎ റിക്രൂട്ട്മെന്റായി

  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻസിഎ‐ വിശ്വകർമ),
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഏഴാം എൻസിഎ‐ പട്ടികജാതി),
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക്(ഒമ്ബതാം എന്‍സിഎ- പട്ടികവര്‍ഗം),
  • വെറ്ററിനറി സര്‍ജന്‍ (മൂന്നാം എന്‍സിഎ- പട്ടികവര്‍ഗം),
  • വെറ്ററിനറി സര്‍ജന്‍ (ഒന്നാം എന്‍സിഎ. -പട്ടികജാതി വിഭാഗ ത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍),
  • ലക്ചറര്‍ ഇന്‍ വയലിന്‍ (രണ്ടാം എന്‍സിഎ.-മുസ്ലീം),
  • ലക്ചറര്‍ ഇന്‍ വീണ (രണ്ടാം എന്‍സിഎ- എല്‍സി/എഐ),
  • ഡിവിഷണല്‍ അക്കൗണ്ടന്റ് (ഒന്നാം എന്‍സിഎ-ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി).
  • കെയര്‍ ടേക്കര്‍ ഫീമെയില്‍ (നാലാം എന്‍സിഎ -പട്ടി കവര്‍ഗം),
  • ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ (സൊസൈറ്റി കാറ്റഗറി- ഒന്നാം എന്‍സിഎ- ഈഴവ/ തിയ്യ/ ബില്ലവ),
  • മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എന്‍സിഎ-പട്ടികജാതി).

ജില്ലാതലം (ജനറല്‍) തസ്തികകളായ

  • ഹൈസ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് – മലയാളം മീഡിയം (തസ്തികമാറ്റം മുഖേന),
  • ഓക്സിലറി നേഴ്സ് മിഡ്വൈഫ്, കാര്‍പന്റര്‍/കാര്‍പന്റര്‍ കം പാക്കര്‍. ജില്ലാതല സ്പെഷ്യല്‍ റിക്രൂട്ട്മെന്റായി സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 (പട്ടികവര്‍ഗം),
  • ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി, പട്ടികവര്‍ഗം),
  • ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം),
  • ലൈന്‍മാന്‍ (പട്ടികജാതി/പട്ടികവര്‍ഗം),
  • ലൈന്‍മാന്‍ (പട്ടികവര്‍ഗം) എന്നീ തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.

Related Articles

Back to top button
error: Content is protected !!
Close