Driver

ബസ് ഡ്രൈവർ കം സെക്യൂരിറ്റി &കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് നിയമനം

നെയ്യാറ്റിൻകര: സർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം സെക്യൂരിറ്റി തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.
ഹെവി ഡ്രൈവിംഗ് ലൈസൻസും മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്ത് വർഷം (ഹെവി ഡ്രൈവിംഗ്) പ്രവൃത്തി പരിചയം വേണം.

പ്രായപരിധി

45നും 60നും മധ്യേ. വിമുക്ത ഭടൻമാർക്ക് മുൻഗണന.

താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 29ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac.in  സന്ദർശിക്കുക.

ഫോൺ:0471-2222935,

ഇ-മെയിൽ:   [email protected].   

ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (കോർട്ട് പ്രൊസീഡിംഗ്‌സ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 10. വിശദവിവരങ്ങൾക്ക്: www.erckerala.org

Official Notification & Application From : Click Here

Related Articles

Back to top button
error: Content is protected !!
Close