DriverNURSE JOB

കിലയിൽ ഡ്രൈവർ ഒഴിവ് & യു.എ.ഇയിൽ നഴ്‌സ് നിയമനം

മുളങ്കുന്നത്തുകാവ് കിലയിൽ ഡ്രൈവർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kila.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. ഫോൺ: 0487 2207000.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു.

മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ  [email protected]  ലേക്ക് 17നകം രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.

Related Articles

Back to top button
error: Content is protected !!
Close