ചെന്നൈ ലോവർഡിവിഷൻ ക്ലർക്ക്, ലൈബ്രേറിയൻ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കുക്ക്, പെയിന്റർ… തുടങ്ങിയ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒഴിവുകൾ, ഓഫ്‌ലൈൻ മോഡിൽ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി (ഒടിഎ) ചെന്നൈ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ജനുവരി 13 മുതൽ 2021 ഫെബ്രുവരി5 വരെ അപേക്ഷിക്കാം.
ഒഴിവുകൾ
Indian Army OTA Chennai Recruitment 2021 | Latest Notification Details
Organization Name | Officers Training Academy, Chennai |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Librarian Grade III, Lower Division Clerk, CMD (Ordinary Grade), Cook, Painter, Groundsman, Faitgueman, Tailor, Multi Tasking Staff (MTS), Masalachi, Mess Waiter, Cadet Ordinary & Dhobi & Groom |
Total Vacancy | 77 |
Job Location | All Over India |
Salary | Rs.18,000 – 25,000 |
Apply Mode | Offline |
Application Start | 13th January 2021 |
Last date for submission of application | 5th February 2021 |
Official website | https://joinindianarmy.nic.in/ |
NO | NAME OF THE POST | VACANCY |
1 | Librarian Grade III | 01 |
2 | Lower Division Clerk (LDC) | 05 |
3 | CMD (Ordinary Grade) | 08 |
4 | Cook | 10 |
5 | Painter | 01 |
6 | Groundsman | 08 |
7 | Faitgueman | 05 |
8 | Tailor | 01 |
9 | Multi Tasking Staff(MTS) | 18 |
10 | Masalachi | 02 |
11 | Mess Waiter | 01 |
12 | Cadet Ordinary | 13 |
13 | Dhobi | 03 |
14 | Groom | 01 |
TOTAL | 77 |
Salary Details:
SI No | Name of Post | Pay scale |
1. | Librarian Grade III | Rs.25,000/- in pay level 4 as per 7th CPC |
2. | Lower Division Clerk | Rs.19,000/- in pay level 4 as per 7th CPC |
3. | CMD (Ordinary Grade) | Rs.19,000/- in pay level 4 as per 7th CPC |
4. | Cook | Rs.19,000/- in pay level 4 as per 7th CPC |
5. | Painter | Rs.19,000/- in pay level 4 as per 7th CPC |
6. | Groundsman | Rs.18,000/- in pay level 4 as per 7th CPC |
7. | Faitgueman | Rs.18,000/- in pay level 4 as per 7th CPC |
8. | Tailor | Rs.18,000/- in pay level 4 as per 7th CPC |
9. | Multi Tasking Staff (MTS) | Rs.18,000/- in pay level 4 as per 7th CPC |
10. | Masalachi | Rs.18,000/- in pay level 4 as per 7th CPC |
11. | Mess Waiter | Rs.18,000/- in pay level 4 as per 7th CPC |
12. | Cadet Ordinary | Rs.18,000/- in pay level 4 as per 7th CPC |
13. | Dhobi | Rs.18,000/- in pay level 4 as per 7th CPC |
14. | Groom | Rs.18,000/- in pay level 4 as per 7th CPC |
പ്രായപരിധി
ഓഫീസർ ട്രെയിനിംഗ് അക്കാദമി, ചെന്നൈ ജോലിക്ക് അപേക്ഷിക്കുന്നതിന്, ഇനിപ്പറയുന്ന പ്രായപരിധി നേടേണ്ടതുണ്ട്.പ്രായപരിധി വിശദാംശങ്ങൾ ചുവടെ പരിശോധിക്കുക.
SI No | Name of Post | Age Limit |
1. | Librarian Grade III | 21 to 30 Years |
2. | Lower Division Clerk | 18 to 25 Years |
3. | CMD (Ordinary Grade) | 18 to 27 Years |
4. | Cook | 18 to 25 Years |
5. | Painter | 18 to 27 Years |
6. | Groundsman | 18 to 25 Years |
7. | Faitgueman | 18 to 25 Years |
8. | Tailor | 18 to 27 Years |
9. | Multi Tasking Staff (MTS) | 18 to 25 Years |
10. | Masalachi | 18 to 25 Years |
11. | Mess Waiter | 18 to 25 Years |
12. | Cadet Ordinary | 18 to 27 Years |
13. | Dhobi | 18 to 25 Years |
14. | Groom | 18 to 25 Years |
പിന്നാക്കവിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
1. Librarian Grade III
› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
› അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലൈബ്രറി സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
2. Lower Division Clerk (LDC)
› അംഗീകൃത ബോർഡിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.
› കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത മിനുട്ടിൽ 35 വാക്കുകൾ.
3. CMD (Ordinary Grade)
› അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം.
› സാധുവായ ഹെവി സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്, കൂടാതെ 2 വർഷത്തെ പ്രവൃത്തി പരിചയം.
4. Cook
› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
› ഇന്ത്യൻ പാചകങ്ങൾ കുറിച്ച് അറിവും കഴിവും ഉണ്ടായിരിക്കണം.
5. Painter
› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിശ്ചിത ട്രേഡിൽ സർട്ടിഫിക്കറ്റ്.
6. Groundsman
› ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
› Groundsman ജോലിയെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം.
7. Faitgueman
› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
8. Tailor
› ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
› ഒരു വർഷത്തെ പരിചയം.
9. Multi Tasking Staff(MTS)
› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
› ഒരു വർഷത്തെ പ്രവൃത്തിപരിചയം.
10. Masalachi
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
11. Mess Waiter
› പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
12. Cadet Ordinary
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
13. Dhobi
› ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
› സൈനികരുടെ വസ്ത്രങ്ങൾ നന്നായി കഴുകാൻ സാധിക്കണം.
14. Groom
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം
തിരഞ്ഞെടുപ്പ് പ്രക്രിയ
ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എഴുത്തുപരീക്ഷ നടത്തുന്നു
അപേക്ഷിക്കേണ്ടവിധം
- ഈ പോസ്റ്റിൽ ലഭ്യമായ ഔദ്യോഗിക പരസ്യം പരിശോധിക്കുക.
- എല്ലാ ആവശ്യകതകളും ശരിയായി പരിശോധിക്കുക. നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, എല്ലാ യോഗ്യതകളും ശരിയായി ലഭിച്ചിട്ടുണ്ടെങ്കിൽ, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക
- നൽകിയ വിശദാംശങ്ങൾ രണ്ടുതവണ പരിശോധിക്കുക.
- നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയച്ചുകൊണ്ട് അവസാന തീയതിക്ക് മുമ്പായി സമർപ്പിക്കുക.
നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു
പ്രതിരോധ മന്ത്രാലയം 2021: എംടിഎസ്, എൽഡിസി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ
KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ
കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021
കരസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.
മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021
AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ