JOB

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ അവസരം: 296 ഒഴിവുകൾ നവംബര്‍ 15 വരെ അപേക്ഷിക്കാം

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്ക് (സെയിൽ) കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 296 ഒഴിവാണുള്ളത്.

ഒഴിവുകൾ:

Sl No Post NameTotal Qualification
1 Operator cum Technician (Trainee)123Matriculation & Diploma (Engg)
2 Attendant cum Technician (Trainee/ Boiler Operation)53Matriculation & ITI/ Boiler Attendant Certificate
3Mining Foreman14Matriculation & Diploma (Mining Engg)
4Mining Mate30Matriculation with valid Mining Mate certificate
5Surveyor04Matriculation & Diploma (Mining & Mine’s) Surveying
6Jr Staff Nurse (Trainee)2110+2, Diploma (GNM)/ B.Sc (Nursing)
7Pharmacist (Trainee)0710+2, Diploma, Degree (Pharmacy)
8Sub Fire Station Officer (Trainee)08Graduation from a Govt. Recognized University
9Fireman cum Fire Engine Driver (Trainee)36Matriculation with valid relevant Heavy Motor Vehicle License with Experience

Important Dates

  • Starting Date to Apply Online: 26-10-2019
  • Last Date to Apply Online: 15-11-2019
  • Last Date for Payment of Fee: 16-11-2019

Age Limit

  • Minimum Age: 18 Years
  • Maximum Age: 28 Years
  • Age relaxation is admissible for as per rules.

അപേക്ഷാ ഫീസ്:

അറ്റൻഡന്റ് -കം-ടെക്നിഷ്യൻ (ട്രെയിനി/ബോയ്ലർ ഓപ്പറേറ്റർ), ഫയർമാൻ കം എൻജിൻ ഡ്രൈവർ (ട്രെയിനി), മൈനിങ് മേറ്റ് തസ്തികകളിൽ 150 രൂപയും മറ്റു തസ്തികകളിൽ 250 രൂപയുമാണ് അപേക്ഷാ ഫീസ്. നെറ്റ് ബാങ്കിങ്/ക്രഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് സംവിധാനങ്ങൾ വഴി ഫീസ് അടയ്ക്കാം (ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല). നവംബർ 16 വരെ ഫീസ് അടയ്ക്കാം.

Interested Candidates Can Read the Full Notification Before Apply Online

Important Links
Apply OnlineAvailable on 26-10-2019
NotificationClick Here
Official WebsiteClick Here

Related Articles

Back to top button
error: Content is protected !!
Close