EDUCATION

പോലീസ് യൂണിവേഴ്സിറ്റിയില്‍ ബിരുദ, പി.ജി. പ്രോഗ്രാമുകള്‍;

ബിരുദതലത്തില്‍ ബി.എ. സോഷ്യല്‍ സയന്‍സ്, ബി.എ. സെക്യൂരിറ്റി മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം

സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ്-ജോധ്പുർ (രാജസ്ഥാൻ) വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കോഴ്സുകളും യോഗ്യതയും

എം.ടെക്. സൈബർ സെക്യൂരിറ്റി:

കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.സി.എ./എം.എസ്സി. (കംപ്യൂട്ടർ സയൻസ്)

എം.എ./എം.എസ്സി. അപ്ലൈഡ് ക്രിമിനോളജി ആൻഡ് പോലീസ് സ്റ്റഡീസ്:

ഏതെങ്കിലും വിഷയത്തിലെ ബിരുദം


എൽഎൽ.എം./എം.എ. ക്രിമിനൽ ലോ:

എൽഎൽ.എം. പ്രവേശനത്തിന് എൽഎൽ.ബി. വേണം. എം.എ.യ്ക്ക് ബിരുദവും ലോ എൻഫോഴ്സ്മെന്റ് ഏജൻസിയിലെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും

ബി.എ. സോഷ്യൽ സയൻസ്

ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസ് ആയിരിക്കണം, കുറഞ്ഞത് 55% മാർക്ക് ഉണ്ടായിരിക്കണം.

ബി.എ. സുരക്ഷാ മാനേജ്‍മെന്റ്

ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസ് ആയിരിക്കണം, കുറഞ്ഞത് 55% മാർക്ക് ഉണ്ടായിരിക്കണം.

ബിരുദം, പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴിയാണ്.

അപേക്ഷിക്കേണ്ടവിധം: clicking here.

വിവരങ്ങൾക്ക്: https://www.policeuniversity.ac.in/

Important Dates

  • Admission Form Last Date: 25th April 2020
  • Admit Card Release Date: 18th May 2020
  • Exam Date: 30-31st May 2020
  • Result Date: 26th June 2020

Contact

Phone Number: +91 876-994-1986

Email ID: [email protected]

Related Articles

2 Comments

Back to top button
error: Content is protected !!
Close