EDUCATION

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ  താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. 

അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് 50 രൂപ) ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നിനകം   അതത് സ്‌കൂളുകളിൽ സമർപ്പിക്കണം.

  • മുട്ടട (തിരുവനന്തപുരം-0471 2543888),
  • അടൂർ (പത്തനംതിട്ട-0473 4224078),
  • ചേർത്തല (ആലപ്പുഴ-0478 2552828),
  • മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574),
  • പുതുപ്പള്ളി (കോട്ടയം-0481 2351485),
  •   പീരുമേട് (ഇടുക്കി-04869 232899),
  • മുട്ടം (തൊടുപുഴ-04862 255755),
  • കലൂർ (എറണാകുളം-0484 2347132),
  • കപ്രശ്ശേരി (എറണാകുളം-0484 2604116),
  • ആലുവ (എറണാകുളം-0484 2623573),
  • വരടിയം (തൃശൂർ-0487 2214773),
  • വാഴക്കാട് (മലപ്പുറം-0483 2725215),
  • വട്ടംകുളം (മലപ്പുറം-0494 2681498),
  • പെരിന്തൽമണ്ണ(മലപ്പുറം-0493 3225086),
  • തിരുത്തിയാട് (കോഴിക്കോട്-0495 2721070) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകൾ.
  • അപേക്ഷ നൽകുന്നതിനുള്ള  ലിങ്ക്  ihrd.ac.in  എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!
Close