EDUCATION

കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദ പ്രവേശനം: മൂന്നാമത്തെ അലാട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനാടനുബന്ധിച്ചുള്ള
മൂന്നാമത്തെ അലാട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
പുതുതായി അലാട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാന്‍ഡേറ്ററി ഫീസ് അടയ്ക്കണ്ടതും, അലാട്ട്മെന്റ് ലഭിച്ച കോളേജിൽ 23.10.2020 മുതല്‍ 02.11.2020 ന് 3.00 മണിക്കുള്ളിൽ റിപ്പാര്‍ട്ട് ചെയ്ത് സ്ഥിരം (പെര്‍മനെന്റ്) അഡ്മിഷന്‍ എടുക്കേണ്ടതുമാണ്.


അലാട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന്‍ ലഭിച്ചവര്‍ക്കും മാന്‍ഡേറ്ററി
ഫീസ് അടയ്ക്കാനുള്ള സൗകര്യം 23.10.2020 മുതല്‍ 02.11.2020 ന് വൈകിട്ട് 3 മണിവരെ
ഉണ്ടായിരിക്കുന്നതാണ്. സ്റ്റുഡന്റ് ലാഗിന്‍ വഴിയാണ് മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടത്.


മൂന്നാം അലാട്ട്മെന്റിനു ശേഷം എല്ലാ വിദ്യാര്‍ത്ഥികളും സ്ഥിരം അഡ്മിഷന്‍
എടുക്കേണ്ടതാണ്.

ഓരാ കോളേജിൽ രണ്ടാമത്തെ അലാട്ട്മെന്റിനു ശേഷം താല്കാലിക
അഡ്മിഷന്‍ എടുത്തിട്ടുള്ളവരും എന്നാല്‍ മൂന്നാം അലാട്ട്മെന്റില്‍ മാറ്റമൊന്നും ലഭിക്കാത്തവരും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്.


പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ ഫാൺ നമ്പറില്‍
കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമംപാലിക്കേണ്ടതുമാണ് .


ഹയര്‍ ഓപ്പഷന്‍ നിലനിര്‍ത്തി കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരം അഡ്മിഷന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നില നിര്‍ത്തുന്ന പക്ഷം ടി ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്മെന്റുകളിൽ കോളേജിലേക്ക് പരിഗണിക്കുകയും ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ നിലവിലെ
അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ് .

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close