CSC

ലേണേഴ്സ് ഡ്രൈവിംഗ് പാഠങ്ങൾ ഇനി ഓൺലൈനിലേക്ക് ഇ-റിക്ഷ ഓടിക്കാൻ പ്രത്യേക പരിശീലനവും

ലേണേഴ്സ് ഡൈവിംഗ് പാഠങ്ങൾ ഓൺലൈനിലേക്ക്. ഓൺലൈൻ വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനി ചോദ്യങ്ങൾ. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം ഓൺലൈൻ വിഡീയോ കാണാം. അപേക്ഷകർക്ക് നൽകുന്ന പ്രത്യേക ഐ ഡി ഉപയോഗിച്ചു വീഡിയോ കാണാം.

ഇതിന് ശേഷം ഏഴ് ദിവസത്തിനകം ഓൺലൈനിൽ പരീക്ഷ എഴുതണം. ട്രാഫിക് സിഗ്‌നൽ പരിചയം, സുരക്ഷിത ഡ്രൈവിംഗ്, ഡ്രൈവറുടെ ചുമതലകൾ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളായിരിക്കും ഓൺലൈൻ ക്ലാസിലുണ്ടാകുക. പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും. പുതിയ മാറ്റങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഡ്രൈവിംഗ് ലൈസൻസ് വിതരണ സംവിധാനമായ സാരഥിയിൽ മാറ്റം വരുത്തിയാലുടൻ പുതിയ ക്രമീകരണം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നടത്തുന്ന ലേണേഴ്സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയിരുന്നു. ഇതിന് ബദൽ മാർഗമെന്ന നിലക്കാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നവർക്ക് ലേണേഴ്സ് ലൈസൻസ് പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. അംഗീകൃത ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളിൽ പഠിക്കുന്നവർക്ക് ലേണേഴ്സ് ലൈസൻസ് ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു.

ഇ-റിക്ഷ ഓടിക്കാൻ പത്ത് ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസിന് അപേക്ഷിക്കാനാകൂ.

വാഹനങ്ങളിൽ രൂപ മാറ്റം വരുത്താനും ഓൺലൈനിൽ അപേക്ഷിക്കാം. വാഹന നിർമാതാവ്, ഷോറൂമുകൾ. അംഗീകൃത വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിലാണ് രൂപമാറ്റത്തിന് അനുമതിയുള്ളതെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി

This image has an empty alt attribute; its file name is cscsivasakthi.gif

യുപി‌എസ്‌സി: കേന്ദ്ര സായുധ പോലീസ് സേന (സി‌എ‌പി‌എഫ്) 2021 വിജ്ഞാപനം – അസിസ്റ്റന്റ് കമാൻഡന്റ്

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

ഹെൽത്ത് സർവ്വീസിൽ പ്ലംബർ കം ഓപ്പറേറ്റർ റിക്രൂട്ട്മെന്റ് 2021

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2021, 1524 ഗ്രൂപ്പ് സി സിവിലിയൻ ഒഴിവുകൾ

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2021 – ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ

ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II റിക്രൂട്ട്മെന്റ് 2021

മിൽമ റിക്രൂട്ട്മെന്റ് 2021 – വർക്കർ / പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III ഒഴിവുകൾ

യു‌പി‌എസ്‌സി എഞ്ചിനീയറിംഗ് സേവനങ്ങൾ ഇ എസ് ഇ 2021

യുപി‌എസ്‌സി ഐ‌ഇ‌എസ് ഐ‌എസ്‌എസ് 2021 റിക്രൂട്ട്‌മെന്റ്

കേരള പി‌എസ്‌സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2021 – വിവിധ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവുകൾ

മലബാർ സിമൻറ്സ് ലിമിറ്റഡ് (എംസിഎൽ) റിക്രൂട്ട്മെന്റ് 2021

120 സൈറ്റ് ഇൻസ്പെക്ടർ തസ്തികകളിൽ എൻ‌ബി‌സി‌സി റിക്രൂട്ട്മെന്റ് 2021

224 എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ എൻ‌എം‌ഡി‌സി റിക്രൂട്ട്മെന്റ് 2021

അധ്യാപക നിയമനം 2021: ഏകലവ്യ മോഡൽ സ്കൂളുകളിലെ 3479 ടീച്ചർ & മറ്റ് ഒഴിവുകൾ

നോർത്ത് സെൻട്രൽ റെയിൽവേ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2021, 480 ഒഴിവുകൾ

എൻസിഡിസി റിക്രൂട്ട്മെന്റ് 2021: ജൂനിയർ അസിസ്റ്റന്റ്, പ്രോഗ്രാം ഓഫീസർ, മറ്റ് തസ്തികകൾ

പ്രോജക്ട് അസിസ്റ്റന്റ് / യൂണിറ്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുക

ആയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

SSC GD കോൺസ്റ്റബിൾ 2021 വിജ്ഞാപനം




പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് ആവാം

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – കേരള പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുക

കേരള പി എസ് സി ഡ്രൈവർ റിക്രൂട്ട്മെന്റ് 2021 – കേരളത്തിലെ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഒഴിവുകൾ

മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021, 367 ഓഫീസ് അസിസ്റ്റന്റും മറ്റ് ഒഴിവുകളും:

തിരുപ്പൂരിലെ സൈനിക് സ്കൂൾ ജോലി ഒഴിവുകൾ 2021

DSSSB റിക്രൂട്ട്മെന്റ് 2021 | ടെക്നിക്കൽ അസിസ്റ്റന്റ്, ടിജിടി & മറ്റ് തസ്തികകൾ | ആകെ ഒഴിവുകൾ 1809 |

Related Articles

Back to top button
error: Content is protected !!
Close