CSC
റേഷന്‍ കാര്‍ഡുടമകള്‍ നേരിട്ട് ഹാജരാകേണ്ട
✅ചേലോൽ വരണം
❌ചേലോൽ വരേണ്ട
?എന്തായാലും എല്ലാരുംകൂടി വരേണ്ട
- പേര് കുറവ് ചെയ്യുക,
- പേര് കൂട്ടിച്ചേര്‍ക്കുക,
- റേഷന്‍ കട മാറുക,
- ആധാര്‍ ചേര്‍ക്കുക,
- റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക,
- കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക,
- കാര്‍ഡിന്റെ ഉടമസ്ഥാവകാശം മാറ്റുക,
- തൊഴില്‍ തിരുത്തുക,
- പേര് തിരുത്തുക
- മേല്‍വിലാസം മാറ്റുക തുടങ്ങിയ റേഷന്‍ കാര്‍ഡ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- പൊതു സേവന കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷ പ്രകാരം അവശ്യങ്ങള്‍ ഓഫീസില്‍ തീര്‍പ്പ് കല്‍പ്പിക്കും. റേഷന്‍ കാര്‍ഡുകള്‍ ഓഫീസില്‍ ഹാജരാക്കി തിരുത്തലുകള്‍ വരുത്തേണ്ട സമയം അറിയിക്കും.