കൊച്ചിന് ദേവസ്വം ബോര്‍ഡ് – എല്‍.ഡി.ക്ലര്‍ക്ക്/ജൂനിയര്‍ ദേവസ്വം ആഫീസര്‍/ദേവസ്വം അസിസ്റ്റന്റ് വിജ്ഞാപനം
കൊച്ചിന് ദേവസ്വം ബോര്‍ഡ് – എല്‍.ഡി.ക്ലര്‍ക്ക്/ജൂനിയര്‍ ദേവസ്വം ആഫീസര്‍/ദേവസ്വം അസിസ്റ്റന്റ് (നേരിട്ടും, തസ്തിക മാറ്റം വഴിയുമുള്ള നിയമനം), എല്‍.ഡി.ടൈപ്പിസ്റ്റ് (നേരിട്ടും, തസ്തിക മാറ്റം വഴിയുമുള്ള നിയമനം), കൂടല്‍ മാണിക്യം ദേവസ്വം – എല്‍.ഡി.ക്ലര്‍ക്ക് (നേരിട്ടുള്ള നിയമനം) – വിജ്ഞാപനം

അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി:18.01.2020
തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങളില്‍ ( Cat.No.4/2019, Cat. No.6/2019) കൊച്ചിന് ദേവസ്വം ബോര്‍ഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്ര ജീവനക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
വിജ്ഞാപനത്തില്‍ പറഞ്ഞിരിയ്ക്കുന്ന എല്ലാ തസ്തികകളിലേയ്ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിയ്ക്കാവുന്നതാണ്.
Name of the Board | COCHIN DEVASWAM BOARD |
Post Name | L D CLARK, Jr. Devaswam Officer, Devaswam Assistant |
Vacancy | 30 |
Last Date | 18.01.2020 |
Salary | 19000-43600 |
Category Number | 03/2019 |
Educational Qualification:
- SSLC Passed
Age Limit:
- 18-36
Selection Process:
Direct Interview
Application Fee:
General: 300
SC/ST: 200
Application Mode:
- Online Appication
OFFICIAL NOTIFICATION | DOWNLOAD HERE>> |
Click Here to Visit Sivasakthi Digital SevaCSC For All Job Information in Single Click