COVID-19NURSE JOB

തൃശൂർ: ആരോഗ്യകേരളത്തിൽ നിയമനം നടത്തുന്നു

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക്

  • ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്
  • ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ
  • ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 ലോൺട്രി ടെക്‌നീഷ്യൻ
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
  • സൈക്യാട്രിക് സോഷ്യൽ വർക്കർ
  • ഡയാലിസിസ് ടെക്‌നീഷ്യൻ
  • സിഎസ്എസ്‌സി ടെക്‌നീഷ്യൻ
  • നഴ്‌സിങ്ങ് അസിസ്റ്റന്റ്
  • ഡാറ്റ മാനേജർ, എപ്പിഡെമൊളജിസ്റ്റ്
  • സ്റ്റാഫ് നഴ്‌സ്
  • ഫാർമസിസ്റ്റ്
  • ലാബ് ടെക്‌നീഷ്യൻ
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ

എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. നിയമനകാലാവധി രണ്ടു മാസമാണ്.

ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അപേക്ഷ [email protected] എന്ന വിലാസത്തിൽ മെയ് 8 മുമ്പായി അയ്ക്കണം.

ഫോൺ: 0487 2325824.  

Related Articles

2 Comments

  1. Am a BSc nurse with 2 yr experience. I would like to help our thrssiur. Am from Thrissur Mattathur P. O.if I will get any chance I will give my 100%dedication for patient…
    Thank u…..

Back to top button
error: Content is protected !!
Close