COVID-19NURSE JOB

ആരോഗ്യവകുപ്പിൽ ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നു15/11/2021

ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവ്

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനപേക്ഷിക്കാം. അവസാനതീയതി 17. വിവരങ്ങൾക്ക്: 0477- 2253324

കല്യാശ്ശേരി: കല്യാശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലിക വ്യവസ്ഥയിൽ അറ്റൻഡർമാരെ നിയമിക്കുന്നു. ഏഴാംതരം പാസായവരും ആസ്പത്രികളിൽ അറ്റൻഡർ തസ്തികയിൽ ജോലിചെയ്തവർക്കും മുൻഗണന. നവംബർ ഒൻപതിന് രാവിലെ 10-ന് അഭിമുഖം.

കാങ്കോൽ: ഏറ്റുകുടുക്ക ഹോമിയോ ആസ്പത്രിയിൽ അറ്റൻഡറെ നിയമിക്കുന്നു. അപേക്ഷകൾ 10-നകം കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിൽ സമർപ്പിക്കണം.

പേരാവൂർ : താലൂക്ക് ആസ്പത്രിയിൽ ദിവസവേതനത്തിൽ റേഡിയോഗ്രാഫർ, ലാബ് ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു. അഭിമുഖം എട്ടിന്‌ രാവിലെ 10 മുതൽ 11 മണിവരെ ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ. ആസ്പത്രിയിൽ ജോലി പരിചയമുളളവർക്കും ബ്ലഡ് ബാങ്ക്/ബ്ലഡ് സ്റ്റോറേജ് എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.

കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് – II, ജൂനിയർ ലാബ് അസിസ്റ്റന്റ് – II എന്നീ തസ്തികകളിൽ കരാർ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ ആയി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

This image has an empty alt attribute; its file name is cscsivasakthi.gif

Tags

Related Articles

One Comment

Back to top button
error: Content is protected !!
Close