NURSE JOB
Trending

STAFF NURSE APPOINMENT ORDER RELEASED KERALA PSC 249/2017

Extraordinary Gazette Date:- 18.08.2017 Last Date: 20.09.2017 Category No: 249/2017

Department : Medical Education

Name of Post : Staff Nurse Grade.II

Scale of Pay : ` 27800-59400

Probation: Every person appointed to this post shall from the date on which he/she joins duty, be on probation for a period of Two years on duty within a continuous period of three years

സ്റ്റാഫ് നഴ്‌സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു

▪️മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു.

▪️ഇത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.dme.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

CLICK HERE

നിയമനം ഉദ്യോഗാർത്ഥികൾ അവൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ വെബ്സൈറ്റിൽ നിന്നും ഒന്നും നിയമന ഉത്തരവും അനുബന്ധത്തിൽ ഉദ്യോഗാർഥിയുടെ പേരുവരുന്ന പേജും മറ്റൊരു രേഖകളുമായി ബന്ധപ്പെട്ട ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ജോലിക്ക് ഹാജരാകേണ്ടതാണെന്ന് ജോയിന്റ് ഡയറക്ടർ (നഴ്‌സിങ്) അറിയിച്ചു.

ജാതി സർട്ടിഫിക്കറ്റ്/ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുവാൻ കാലതാമസം ഉണ്ടാവുന്ന പക്ഷം അവ ഇല്ലാതെതന്നെ ജോലിക്ക് ഹാജരായ ശേഷം സർക്കാർ നിയന്ത്രണങ്ങൾ നീക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട പ്രിൻസിപ്പൽ മുമ്പാകെ സമർപ്പിച്ചാൽ മതിയാകും

ജോലിക്ക് ഹാജരാവാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾ വിവരം നിയമനം ലഭിച്ച ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ രേഖാമൂലം അറിയിക്കുന്നത് ഉചിതമായിരിക്കും

Related Articles

Back to top button
error: Content is protected !!
Close