COVID-19

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് നിലവിൽ വന്നു

Application Link: Click Here

മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കാം

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ ആദ്യത്തെ ഓപ്ഷൻ തെരഞ്ഞെടുക്കുക

അന്യ അന്യസംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കണം

വ്യക്തി വിവരങ്ങളും ഐഡി കാർഡ് വിവരങ്ങൾ നൽകിയതിനു ശേഷം സബ്മിറ്റ് ചെയ്യുക

Registration website for those who wish to travel to Karnataka from Karnataka and other states has come up.

Application Link: Click Here

You can access the website by clicking on the link above

Select the first option to travel from Karnataka to other states

Those traveling to Karnataka from other states should choose the second option

Submit the person information and ID card information and then submit

Related Articles

Back to top button
error: Content is protected !!
Close