TEACHER
പാലക്കാട്: കോളേജിൽ ഒഴിവ് & തലശ്ശേരി- ചൊക്ലി ഗസ്റ്റ് അധ്യാപക അഭിമുഖം
പാലക്കാട്: കല്ലേപ്പുള്ളിയിലെ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജീവനക്കാരെ ആവശ്യമുണ്ട്.
- ലക്ചറർ ഇലക്ട്രോണിക്സ്,
- ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്,
- മലയാളം, ഹിന്ദി, കണക്ക്, കൊമേഴ്സ്,
- ഇംഗ്ലീഷ് വിഷയങ്ങളുടെ അധ്യാപകർ,
- കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷകർ ബയോഡേറ്റ [email protected] എന്ന ഇ-മെയിലിലേക്ക് 13-നകം അയയ്ക്കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻചെയ്ത് അയയ്ക്കണം. ഫോൺ: 0491-2530
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത.
നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും.
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
അഭിമുഖം ജൂണ്‍ 12 ന് രാവിലെ 11 മണിക്ക്. ഫോണ്‍ : 9947196918.