Uncategorized

പ്രോജക്ട് എഞ്ചിനീയർ (സിവിൽ), പ്രോജക്ട് എഞ്ചിനീയർ (ഐടി), അക്രഡിറ്റഡ് എഞ്ചിനീയർ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

താൽക്കാലിക ഒഴിവ്

തൃശ്ശൂർ: മുളങ്കുന്നത്തുകാവ് കിലയിൽ പ്രോജക്ട് എഞ്ചിനീയർ (സിവിൽ), പ്രോജക്ട് എഞ്ചിനീയർ (ഐടി) എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10.

കൂടുതൽ വിവരങ്ങൾ www.kila.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഫോൺ: 0487-2207000.

പ്രോജക്ട് എഞ്ചിനീയര്‍; അപേക്ഷിക്കാം

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍, ഐ ടി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂലൈ 10 വരെ സമര്‍പ്പിക്കാം.

വിശദ വിവരങ്ങള്‍ www.kila.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും.

Project Engineer :Official Notification

Application Link: Click Now

Project Engineer – IT : Official Notification

Application Link: Click Now

അക്രഡിറ്റഡ് എഞ്ചിനീയർ  ഒഴിവ്

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍  മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  അക്രഡിറ്റഡ് എഞ്ചിനീയറുടെ  ഒഴിവിൽ   താല്‍ക്കാലിക നിയമനം നടത്തുന്നതിന് സിവില്‍/അഗ്രികള്‍ച്ചറല്‍  എഞ്ചിനീയറിങ്  ബിരുദധാരികളില്‍  നിന്ന്  അപേക്ഷ   ക്ഷണിച്ചു.  

രേഖകളുടെ പകര്‍പ്പ്    സഹിതം  [email protected]  എന്ന ഇ മെയില്‍ വിലാസത്തിൽ ജൂലൈ രണ്ടിന് വൈകീട്ട്  അഞ്ചിനകം അപേക്ഷിക്കണം.

Related Articles

Back to top button
error: Content is protected !!
Close