CENTRAL GOVT JOB

IGCAR റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം: 337 സ്റ്റൈപൻഡിയറി ട്രെയിനി, വർക്ക് അസിസ്റ്റന്റ്, മറ്റ് തസ്തികകൾ

IGCAR സ്റ്റൈപൻ‌ഡിയറി ട്രെയിനി റിക്രൂട്ട്മെന്റ് 2021: ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് സയന്റിഫിക് / ടെക്നിക്കൽ ഓഫീസർ, ടെക്നീഷ്യൻ, സ്റ്റൈപൻ‌ഡിയറി ട്രെയിനി കാറ്റഗറി -1, കാറ്റഗറി -2, അഡ്മിനിസ്ട്രേറ്റീവ് എന്നിവരെ നിയമിക്കുന്നതിനുള്ള ഏറ്റവും പുതിയ വിജ്ഞാപനം പുറത്തിറക്കി. 337 ഒഴിവുകളിലേക്ക് IGCAR തൊഴിൽ പരസ്യം നൽകിയിട്ടുണ്ട്. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ മെട്രിക്കുലേഷൻ, ഡിഗ്രി, മാസ്റ്റർ ഡിഗ്രി, പിഎച്ച്ഡി, പ്ലസ് ടു പാസ് , ഐടിഐ എന്നിവയുള്ള ഇൻട്രസ്റ്റഡ് സ്ഥാനാർത്ഥിക്ക് അന്തിമ സമർപ്പിക്കൽ തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കാം. IGCAR ജോലികൾ 2021 സമർപ്പിക്കാനുള്ള അവസാന തീയതിയാണ് 14 മെയ് 2021

ഹൈലൈറ്റുകൾ


ഓർഗനൈസേഷന്റെ പേര്: ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR)
പരസ്യ നമ്പർ : 02/2021
പോസ്റ്റ് നാമം: സയന്റിഫിക് / ടെക്നിക്കൽ ഓഫീസർ, ടെക്നീഷ്യൻ, സ്റ്റൈപൻ‌ഡിയറി ട്രെയിനി കാറ്റഗറി -1, കാറ്റഗറി -2, അഡ്മിനിസ്ട്രേറ്റീവ്
ഒഴിവുകളുടെ എണ്ണം: 337
തൊഴിൽ വിഭാഗം : കേന്ദ്ര സർക്കാർ ജോലികൾ
ജോലി സ്ഥലം : കൽപ്പാക്കം, തമിഴ്നാട്
അപേക്ഷകൾക്കുള്ള ആരംഭ തീയതി : 2021 ഏപ്രിൽ 15
അപേക്ഷകളുടെ അവസാന തീയതി : 2021 മെയ് 14
തിരഞ്ഞെടുക്കൽ പ്രക്രിയ : എഴുത്തുപരീക്ഷ / അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് : igcar.gov.in

ഒഴിവുകളുടെ വിശദാംശങ്ങൾ


ആകെ 337 ജോലികൾ IGCAR വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്നു

Post CodeName of PostsVacancies
SOE-01Scientific Officer/E01
TOE-01Technical Officer/E01
SOD-01 SOD-03Scientific Officer/D03
TOC-01-TOC-12Technical Officer/C41
T-01Technician/B (Crane Operator)01
ADM 02Stenographer Grade-III04
ADM 03Upper Division Clerk08
AUX-01Driver (OG)02
AUX-01Security Guard02
AUX-0.Work Assistant/A20
AUX-11.Canteen Attendant15
CAT-I/01 – CAT-I/07Stipendiary Trainee Category-I68
CAT-II/01 – CAT-II/08Stipendiary Trainee Category-II171

ആകെ പോസ്റ്റുകൾ – 337

  • സ്റ്റൈപൻഡിയറി ട്രെയിനി – 239 തസ്തികകൾ
  • ടെക്നീഷ്യൻ ബി (ക്രെയിൻ ഓപ്പറേറ്റർ) – 1 പോസ്റ്റ്
  • സ്റ്റെനോഗ്രാഫർ ഗ്രേഡ് 3 – 4 പോസ്റ്റുകൾ
  • അപ്പർ ഡിവിഷൻ ക്ലർക്ക് – 8 പോസ്റ്റുകൾ
  • ഡ്രൈവർ – 2 പോസ്റ്റുകൾ
  • സെക്യൂരിറ്റി ഗാർഡ് – 2 പോസ്റ്റുകൾ
  • വർക്ക് അസിസ്റ്റന്റ് – 20 തസ്തികകൾ
  • കാന്റീൻ അറ്റൻഡന്റ് – 15 പോസ്റ്റുകൾ
  • സയന്റിഫിക് ഓഫീസർ – 4 തസ്തികകൾ
  • ടെക്നിക്കൽ ഓഫീസർ – 42 തസ്തികകൾ

IGCAR സയന്റിഫിക് / ടെക്നിക്കൽ ഓഫീസർ, ടെക്നീഷ്യൻ, സ്റ്റൈപൻ‌ഡിയറി ട്രെയിനി കാറ്റഗറി -1, കാറ്റഗറി -2, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ:

യോഗ്യതാ മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യതകൾ

തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ/ഇ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • മെറ്റലർജി ബി.ടെക് അല്ലെങ്കിൽ ഫിസിക്സ്/കെമിസ്ട്രി/മെറ്റീരിയൽ സയൻസ് എം.എസ്.സി.
  • മെറ്റലർജിക്കൽ എൻജിനീയറിങ്/മെറ്റീരിയൽ എൻജിനീയറിങ് പി.എച്ച്.ഡി.
  • നാല് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 18-40 വയസ്സ്.


തസ്തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ-ഇ

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

  • 60 ശതമാനം മാർക്കോടെ കെമിക്കൽ ബി.ഇ/ബി.ടെക്

പ്രായപരിധി : 18-40 വയസ്സ്.


തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ-ഡി

ഒഴിവുകളുടെ എണ്ണം : 3

ഫിസിക്സ്/ഇലക്ട്രോണിക്സ്,ഫിസിക്സ്/മെറ്റീരിയൽ സയൻസ്,ഫിസിക്സ്/മെറ്റലർജി എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ.

യോഗ്യത :

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം,ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി.യാണ് യോഗ്യത.

പ്രായപരിധി : 18-40 വയസ്സ്.


തസ്തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ/സി

ഒഴിവുകളുടെ എണ്ണം : 41

വിവിധ വിഷയങ്ങളിലാണ് ഒഴിവുകൾ.

വിഷയങ്ങളും അവയുടെ യോഗ്യതയും ഇനി പറയുന്നു.

  • അറ്റ്മോസ്ഫിയറിക്ക് സയൻസ്/മെറ്റീരിയോളജി : 1

യോഗ്യത : അറ്റ്മോസ്ഫിയറിക്ക് സയൻസ്/മെറ്റീരിയോളജി എം.എസ്.സി./എം.ടെക്ക്.

  • കെമിക്കൽ -3,
  • സിവിൽ – 2,
  • കമ്പ്യൂട്ടർ സയൻസ് – 1,
  • ഇലക്ട്രിക്കൽ – 3,
  • ഇലക്ട്രോണിക്സ് – 6,
  • ഇൻസ്ട്രുമെന്റേഷൻ – 2,
  • മെക്കാനിക്കൽ – 17,
  • മെക്കട്രോണിക്സ് -1,
  • മെറ്റലർജി – 3,

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്.

  • കെമിസ്ട്രി – 1

യോഗ്യത : മാത്‌സും ഫിസിക്സും വിഷയമായി പഠിച്ച കെമിസ്ട്രി ബിരുദവും കെമിസ്ട്രി ബിരുദാനന്തര ബിരുദവും.

  • ഫിസിക്സ് – 1

യോഗ്യത : മാത്‌സും കെമിസ്ട്രിയും വിഷയമായി പഠിച്ച ഫിസിക്സ് ബിരുദവും ഫിസിക്സ് ബിരുദാനന്തര ബിരുദവും.

പ്രായപരിധി : 18-35 വയസ്സ്.


തസ്തികയുടെ പേര് : ടെക്നിഷ്യൻ/ബി (ക്രെയിൻ ഓപ്പറേറ്റർ)

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

  • സയൻസും മാത്‌സും വിഷയമായി പഠിച്ച എസ്.എസ്.സി.യും ഫിസിക്സ്,മാത്‌സ്,കെമിസ്ട്രി വിഷയമായി പഠിച്ച എച്ച്.എസ്.സി.യും.
  • ക്രെയിൻ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി : 18-25 വയസ്സ്.


തസ്തികയുടെ പേര് : സ്റ്റനോഗ്രാഫർ III

ഒഴിവുകളുടെ എണ്ണം : 4

യോഗ്യത :

  • മെട്രിക്കുലേഷൻ/എസ്.എസ്.സി.തത്തുല്യം.
  • ഷോർട്ട് ഹാൻഡ് ഇംഗ്ലീഷിൽ മിനിറ്റിൽ 80 വാക്ക് വേഗം , ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

വയസ്സ് : 18-27 വയസ്സ്.


തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 8

യോഗ്യത :

  • ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും കമ്പ്യൂട്ടർ ഡേറ്റാ പ്രോസസിങ് പരിജ്ഞാനവും അഭിലഷണീയം.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : ഡ്രൈവർ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

  • പത്താം ക്ലാസ്/എസ്.എസ്.സി. ലൈറ്റ്/ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
  • മോട്ടോർ മെക്കാനിസത്തിൽ അറിവുണ്ടായിരിക്കണം.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

  • എസ്.എസ്.സി. പാസ്സ് അല്ലെങ്കിൽ സേനയിൽ നിന്നുള്ള തത്തുല്യം സർട്ടിഫിക്കറ്റ്.
  • ഫിസിക്കൽ യോഗ്യത പരീക്ഷ പാസ്സായിരിക്കണം.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : വർക്ക് അസിസ്റ്റന്റ്/എ

ഒഴിവുകളുടെ എണ്ണം : 20

യോഗ്യത :

  • പത്താം ക്ലാസ്/എസ്.എസ്.സി.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : കാന്റീൻ അറ്റൻഡന്റ്

ഒഴിവുകളുടെ എണ്ണം : 15

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : സ്റ്റൈപ്പെൻഡറി ട്രെയിനി – കാറ്റഗറി I

ഒഴിവുകളുടെ എണ്ണം : 68

ഒഴിവുകളുടെ വിശദ വിവരങ്ങൾക്ക് പട്ടിക കാണുക.

യോഗ്യത :

  • കെമിക്കൽ/സിവിൽ//ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/മെക്കാനിക്കൽ ഡിപ്ലോമ.
    ഫിസിക്സ്,കെമിസ്ട്രി ഡിസിപ്ലിനിൽ ബി.എസ്.സി.യാണ് യോഗ്യത.

പ്രായപരിധി : 18-24 വയസ്സ്.

സ്റ്റൈപ്പെൻഡ് :

ആദ്യ വർഷം : 16,000 രൂപ.
രണ്ടാമത്തെ വർഷം : 18,000 രൂപ.


തസ്തികയുടെ പേര് : സ്റ്റൈപ്പെൻഡറി ട്രെയിനി – കാറ്റഗറി II

ഒഴിവുകളുടെ എണ്ണം : 171

ഒഴിവുകളുടെ വിശദ വിവരങ്ങൾക്കായി പട്ടിക കാണുക.

യോഗ്യത :

  • സയൻസ്/മാത്തമാറ്റിക്സ് പഠിച്ച എസ്.എസ്.സി.യും ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് പഠിച്ച എച്ച്.എസ്.സി.യും ഡ്രാഫ്റ്റ്മാൻ(മെക്കാനിക്കൽ)/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്ക്/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/ഫിറ്റർ/മെക്കാനിക്കൽ മെഷീൻ ടൂൾ മെയിന്റനൻസ്/മെഷീനിസ്റ്റ്/ടർണർ/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്/അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് 2 വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • റിഗ്ഗർ/പ്ലംബർ/മേസൺ/കാർപെന്റർ/വെൽഡർ ട്രേഡിൽ ഒരു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് മതി.
  • ലാബ് അസിസ്റ്റന്റ് ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് എച്ച്.എസ്.സി.

പ്രായപരിധി : 18-22 വയസ്സ്.

സ്റ്റൈപ്പെൻഡ് :

ആദ്യ വർഷം : 10,500 രൂപ.
രണ്ടാമത്തെ വർഷം : 12,500 രൂപ.


സ്റ്റെപ്പെൻഡറി ട്രെയിനിയുടെ തിരഞ്ഞെടുപ്പ്

മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

ആദ്യ ഘട്ടം പ്രിലിമിനറി ടെസ്റ്റാണ്‌.

ടെസ്റ്റിൽ മാത്‌സ്,സയൻസ്, ജനറൽ അവയർനസ് എന്നിവയിൽ നിന്നായി ആകെ 50 ചോദ്യങ്ങളാണ് ഉണ്ടാകുക.

ഈ പരീക്ഷയിൽ ജനറൽ/ഇ.ഡബ്ല്യു.എസ്.വിഭാഗത്തിന് 40 ശതമാനം മാർക്കും ഒ.ബി.സി./എസ്.സി.വിഭാഗത്തിന് 30 ശതമാനവുമാണ് പാസ്സ് മാർക്ക്.

രണ്ടാമത്തെ ഘട്ടം ബന്ധപ്പെട്ട ട്രേഡിന്റെ അഡ്വാൻസ് റെസ്റ്റാണ്‌.

മൂന്നാമത്തെ ഘട്ടം ട്രേഡ്/സ്കിൽ ടെസ്റ്റാണ്‌.


അപേക്ഷാഫീസ്


  • സയന്റിഫിക് ഓഫീസർ,ടെക്‌നിക്കൽ ഓഫീസർ തസ്തികയ്ക്ക് 300 രൂപ.
  • സ്റ്റൈപ്പെൻഡറി ട്രെയിനി കാറ്റഗറി I – 200 രൂപ.
  • മറ്റ് തസ്തികയ്ക്ക് എല്ലാം 100 രൂപ.

പരീക്ഷ


പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങൾ.

ഓൺലൈൻ ടെസ്റ്റിന് ചെന്നൈ,കോയമ്പത്തൂർ, കാഞ്ചിപുരം, മധുര എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ.

തിരഞ്ഞെടുക്കൽ പ്രക്രിയ

എഴുത്തുപരീക്ഷ / അഭിമുഖത്തിലെ പ്രകടനം അനുസരിച്ച് തിരഞ്ഞെടുക്കൽ നടത്തുക

എങ്ങനെ അപേക്ഷിക്കാം 2021

  • ആദ്യം ഔദ്യോഗിക വെബ്സൈറ്റ് igcar.gov.in സന്ദർശിക്കുക
  • കരിയർ വിഭാഗത്തിൽ ക്ലിക്കുചെയ്യുക.
  • “സയന്റിഫിക് / ടെക്നിക്കൽ ഓഫീസർ, ടെക്നീഷ്യൻ, സ്റ്റൈപൻ‌ഡിയറി ട്രെയിനി കാറ്റഗറി -1, കാറ്റഗറി -2, അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾക്കായി ഐ‌ജി‌സി‌ആർ റിക്രൂട്ട്മെന്റ് 2021 നോക്കുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.
  • അന്തിമ സമർപ്പിക്കലിനായി സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി സംരക്ഷിച്ച് പ്രിന്റ് ഔട്ട് എടുക്കുക.
This image has an empty alt attribute; its file name is cscsivasakthi.gif

എസ്‌ബി‌ഐ ക്ലർക്ക് വിജ്ഞാപനം 2021: ജൂനിയർ അസോസിയേറ്റ്‌സിന്റെ 5454 തസ്തികകളിലേക്ക്

NPCL ഒഴിവുകൾ 2021 NAPS പ്രഖ്യാപിച്ചു, 50+ വിവിധ ഒഴിവുകൾ പത്താം ക്ലാസ് പാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം !!!

VECC റിക്രൂട്ട്മെന്റ് 2021, സ്റ്റൈപൻഡിയറി ട്രെയിനിയും മറ്റ് ഒഴിവുകളും

DRDO അപ്രന്റിസ് റിക്രൂട്ട്മെന്റ് 2021:

ഇന്ത്യൻ നേവി എസ്എസ്ആർ എഎ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം: 2500 നാവിക തസ്തികകളിൽ

എൻ‌സി‌ആർ‌ടി‌സി റിക്രൂട്ട്മെന്റ് 2021, ഡിപ്ലോമ / ബി‌ഇ / ബിടെക് ജോലികൾ

DFCCIL റിക്രൂട്ട്മെന്റ് 2021 – 1074 ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കരിയർ 2021

KTET May 2021: Application, Eligibility, Exam Dates, Syllabus & Previous Papers

മലബാർ സിമൻറ്സ് ലിമിറ്റഡ് (എംസിഎൽ) റിക്രൂട്ട്മെന്റ് 2021

മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 – 3557 ഓഫീസ് അസിസ്റ്റന്റ്, ഗാർഡനർ, വാച്ച്മാൻ, സാനിറ്ററി വർക്കർ,തുടങ്ങിയ വിവിധ തസ്തികകൾ

B.Com- ന് ശേഷമുള്ള മികച്ച സർക്കാർ ജോലികളുടെ പട്ടിക – നിങ്ങളുടെ ഓപ്ഷനുകൾ പരിശോധിക്കാം

നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് റിക്രൂട്ട്മെന്റ് 2021

മലബാർ ഗ്രൂപ്പ് കരിയർ

FSSAI റിക്രൂട്ട്മെന്റ് 2021: മാനേജർ മറ്റ് പോസ്റ്റുകൾ

യുപി‌എസ്‌സി: കേന്ദ്ര സായുധ പോലീസ് സേന (സി‌എ‌പി‌എഫ്) 2021 വിജ്ഞാപനം – അസിസ്റ്റന്റ് കമാൻഡന്റ്

റിലയൻസ് ജിസിഎസ് ജോബ്ഓഫീസർ തസ്തികകളിൽ ഓപ്പണിംഗ് 2021 !!!|

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

ഹെൽത്ത് സർവ്വീസിൽ പ്ലംബർ കം ഓപ്പറേറ്റർ റിക്രൂട്ട്മെന്റ് 2021

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2021, 1524 ഗ്രൂപ്പ് സി സിവിലിയൻ ഒഴിവുകൾ

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2021 – ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ

ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II റിക്രൂട്ട്മെന്റ് 2021

മിൽമ റിക്രൂട്ട്മെന്റ് 2021 – വർക്കർ / പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III ഒഴിവുകൾ

കേരള പി‌എസ്‌സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2021 – വിവിധ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവുകൾ

മലബാർ സിമൻറ്സ് ലിമിറ്റഡ് (എംസിഎൽ) റിക്രൂട്ട്മെന്റ് 2021

Related Articles

Back to top button
error: Content is protected !!
Close