COVID-19

മെഡിക്കല്‍ കോളേജ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം& പൂവ്വാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ,

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക്

  • സയന്റിഫിക് അസിസ്റ്റന്റ്
  • ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍

താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം [email protected]  എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം.

വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.

പൂവ്വാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ

താൽക്കാലികമായി രണ്ടു ഫാർമസിസ്റ്റുമാരെ 350 രൂപ നിരക്കിൽ നിയമിക്കുന്നു.

ഇതിലേക്ക് യോഗ്യത ഉളളവർക്ക് അസ്സൽ രേഖകളുമായി മേയ് 20ന് രാവിലെ പത്തിന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

മുൻ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന.

യോഗ്യത: ഡി.ഫാം/ബി.ഫാം.

Related Articles

Back to top button
error: Content is protected !!
Close