EDUCATION
Trending

IGNOU ADMISSION 2020:Applications invited for stipend based BBA programme launched for 10+2 students

IGNOU Admission 2020: IGNOU has launched the Bachelor of Business Administration (Services Management) programme in collaboration with Maharashtra Knowledge Corporation Limited (MKCL) for 10+2 pass candidates. With work experience, students will get a monthly stipend from the company. The interested candidates can apply for the course through IGNOU official website (http://www.ignou.ac.in/) till June 10, 2020. The entrance examination will be conducted on June 14, 2020.

Candidates will gain practical experience in the company for 3 years while pursuing studies. Candidates will also be given a monthly stipend as indicated by the company.

Eligibility

  • Candidates should have passed 10+2 or equivalent from a recognized institution as on July 1st, 2020.
  • Applicants should have attained at least 18 years of age on July 1, 2020.
  • Candidates should have cleared the entrance exam conducted for the purpose of admission to this programme.
  • Working/Willing to work full time in services industry as an intern/ Apprentice/ Employee

Programme Details

  • The duration of the programme is three years
  • Medium of the study is English

Fees

The selected candidates have to pay Rs 20,000 per year.

Download official notification: Click here

The student enrols for admission in The Indira Gandhi National Open University (IGNOU) twice a year: in January and in June session. For some courses, the university accepts application form through merit list and for some, it conducts entrance examinations.

The study material is now available on the IGNOU website (e-Gyankosh) in digital form and also on IGNOU e-content App. The app can be downloaded from the Google Play store. The scanned copies of handwritten assignments are now submitted through email by the students following the social distancing norms. The postal services have been stopped.

IGNOU also offers MBA, Masters in Business Administration programme through OPENMAT entrance exam which is conducted by the NTA (National Testing Agency). It has exit options after PG Diploma.

ഇഗ്നോ അഡ്മിഷൻ 2020: 10 + 2 വിദ്യാർത്ഥികൾക്കായി സ്റ്റൈപ്പന്റ് അധിഷ്ഠിത ബിബിഎ പ്രോഗ്രാമിനായി അപേക്ഷ ക്ഷണിച്ചു



ന്യൂഡൽഹി: പഠനത്തിനിടെ തന്നെ ജോലിയും സ്റ്റൈപ്പൻഡും ലഭ്യമാക്കുന്ന പുത്തൻ കോഴ്സുമായി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി. മഹാരാഷ്ട്ര നോളജ് കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്നാണ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (സർവീസ് മാനേജ്മെന്റ്) എന്ന കോഴ്സ് ഇഗ്നോ സംഘടിപ്പിക്കുന്നത്. പ്ലസ്ടു വിജയിച്ചവർക്ക് കോഴ്സിന് പ്രവേശനം നേടാം. പഠനത്തോടൊപ്പം ജോലിയും ചെയ്യാം. ചെയ്യുന്ന ജോലിക്ക് വിദ്യാർഥിക്ക് സ്റ്റൈപ്പൻഡും ലഭിക്കും.

പഠനം തുടരുമ്പോൾ 3 വർഷത്തേക്ക് അപേക്ഷകർക്ക് കമ്പനിയിൽ പ്രായോഗിക പരിചയം ലഭിക്കും. കമ്പനി സൂചിപ്പിച്ചതുപോലെ അപേക്ഷകർക്ക് പ്രതിമാസ സ്റ്റൈപ്പന്റും നൽകും.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും കമ്പനികളിൽ നിന്ന് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. മൂന്നുവർഷത്തെ ദൈർഘ്യമുള്ള കോഴ്സിലേക്ക് എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ജൂൺ 10 വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 14-നാകും പ്രവേശന പരീക്ഷ.

ഓൺലൈൻ സംവിധാനങ്ങളിലൂടെയാകും വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ ലഭിക്കുക. ഈ കോഴ്സ് കൂടാതെ നിരവധി മാനേജ്മെന്റ് കോഴ്സുകളിലേക്കും ഇഗ്നോ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close