CSC
-
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി 18 തികയാൻ കാത്തിരിക്കേണ്ട; പുതിയ ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസ് തികഞ്ഞവർക്കാണ് വോട്ടവകാശമെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഇനി പ്രായപൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പതിനേഴ് വയസ് പൂർത്തിയായാൽ പട്ടികയിൽ മുൻകൂറായി അപേക്ഷ നൽകാമെന്ന്…
Read More » -
എ.ഐ. ക്യാമറകള്‍ പണിതുടങ്ങി, ജൂണ്‍ മുതലുള്ള നിയമലംഘനങ്ങള്‍ക്ക് ഓഗസ്റ്റ് മുതല്‍ നോട്ടീസ്.
പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് എ.ഐ.( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾക്ക് മുന്നിലൂടെ വാഹനവുമായി പോയവർക്ക് കിട്ടാൻ പോവുന്നത് എട്ടിന്റെ പണി. ജൂൺ മുതലുള്ള നിയമലംഘനങ്ങൾക്ക് ഒാഗസ്റ്റ് ഒന്ന്…
Read More » -
കേരളത്തിൽ സുലഭമായി 500 രൂപയുടെ വ്യാജ നോട്ട്: ഈ വ്യത്യാസങ്ങൾ അറിഞ്ഞു വച്ചില്ലെങ്കിൽ നിങ്ങൾക്കും കിട്ടും പണി. കൈയ്യിലുള്ളത് 500- ന്റെ കള്ളനോട്ടാകാം; എന്തു ചെയ്യണം?
പ്രചരിക്കുന്ന വാർത്ത അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്ക്കുകയാണ്. ബാങ്കുകളില്‍ പണമടയ്ക്കാന്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് പറ്റിയ…
Read More » -
ആധാർ നമ്പർ കണക്ഷനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുമോ? മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി സേവനവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളെക്കുറിച്ച്മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിലുംതട്ടിപ്പുകളിലും വഞ്ചിതരാകരുതെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് ഫേസ്ബുക്ക് കുറിപ്പ് എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി…
Read More » -
ഇനി 5 ജി കാലം; 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും, ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ
ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങൾ ലഭ്യമാക്കാനായി 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, രാജ്യത്തെ പ്രമുഖ…
Read More » -
കര്‍ഷകര്‍ എന്തിന് കൃഷിഭൂമിയുടെ വിവരങ്ങള്‍ നല്‍കണം?
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് കൊണ്ട്…
Read More » -
മുദ്ര ലോൺ ഓൺലൈനായി അപേക്ഷിക്കാം
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക മുദ്ര ലോൺ ഓൺലൈനായി അപേക്ഷിക്കുക യോഗ്യത പരിശോധിക്കുക, PMMY സ്കീം ലോൺ പലിശ നിരക്ക്, മുദ്ര ലോൺ ഓൺലൈനായി അപേക്ഷിക്കുക …
Read More » -
പൊതു സേവന കേന്ദ്രങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം – CSC
കോമൺ സർവീസ് സ്കീമിനെക്കുറിച്ചോ സിഎസ്സിയെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട്. എന്താണിത്? അതെന്തു ചെയ്യും? അതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമോ? ഇന്ന് നമ്മൾ ഈ പോയിന്റുകളെല്ലാം ചർച്ചചെയ്യുകയും CSC…
Read More » -
അശരണരായ സ്ത്രീകള്‍ക്ക് ആശ്രയമാകാന്‍ ശരണ്യ പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.…
Read More » -
സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുമായി സര്‍ക്കാര്‍. സംരംഭം തുടങ്ങാൻ ധനസഹായം. കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുണ്ട്.…
Read More »