COVID-19
-
ആരോഗ്യവകുപ്പില്‍ അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്) കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രികളിലെക്കും ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളിലേക്കും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും യോഗ്യതയും: സ്റ്റാഫ്…
Read More » -
മെഡിക്കൽ ഓഫീസർ,റേഡിയോളജിസ്റ്റ്, ജെ പി എച് എൻ,ലാബ് ടെക്നിഷ്യൻ ഒഴിവ്
തൃശ്ശൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കോൺട്രാക്ട്, ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കൽ ഓഫീസർ, ജെ പി എച്ച് എൻ, ലാബ്…
Read More » -
വൈദ്യുതി ഓഫീസുകളില്‍ പരാതികളും അപേക്ഷകളും ഓണ്‍ലൈനില്‍ മാത്രം
കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വൈദ്യുതി ഓഫീസുകളില്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ എത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍…
Read More » -
ഡ്രീം കേരള പദ്ധതി
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന…
Read More » -
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി:പുതുക്കൽ,സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ഓൺലൈനായി മാത്രം
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന…
Read More » -
ജാഗ്രത കുറഞ്ഞാൽ പ്രത്യാഘാതം വലുത്: സാമൂഹിക അകലം അതിപ്രധാനം
*കൈ കഴുകൂ മാസ്ക് ധരിക്കൂ കൊറോണ വൈറസിനെ തുരത്തൂ സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ജാഗ്രത കുറഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
അട്ടപ്പാടിയില്‍ മെഡിക്കല്‍ ഓഫീസര്‍,ഫാര്‍മസിസ്റ്റ് ,സ്റ്റാഫ് നഴ്സ് ,പാലക്കാട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.…
Read More » -
ശബരിമല നട 14ന് തുറക്കും, പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം, ഗുരുവായൂരിലും ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം
ഇതരസംസ്ഥാനത്തുള്ളവർ കോവിഡ് ജാഗ്രതാ പോർട്ടലിലും രജിസ്റ്റർ ചെയ്യണം* ഗുരുവായൂരിലും ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14 നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി…
Read More » -
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണം
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജോയിന്റ് ഡയറ്ക്ടര് അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്കുന്ന രജിസ്ട്രേഷന്, പുതുക്കല്‍,…
Read More » -
ലോക്ക് ഡൌൺ ഇളവുകൾ സംബന്ധിച്ച് നിർദേശം
മാർച്ച് അവസാനം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ ചില കാര്യങ്ങളിൽ നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽ തുടരാനോ കർക്കശമാക്കാനോ…
Read More »